Jump to content
സഹായം

"ഗവ. എച്ച് എസ് എസ് ഏലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}'''എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ഏലൂർ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ൽ ഏലൂർ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി ബാച്ച്‌. ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികൾ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌.''' 2'''004-05 അദ്ധ്യയന വർഷം ഹയർ സെക്കന്ററി ആരംഭിച്ചു. സയൻസ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 243 കൂട്ടികൾ പഠിക്കുന്നു. 2013-14 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നിലവിൽ 8 ഡിവിഷനുകളാണ് ഹെെസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. ഏലൂർ മുനിസിപാലിറ്റിയിലെ ഏക സർക്കാർ ഹയർ സെക്കന്ററി വിദ്യാലയമായ ഈ സ്ഥാപനം, ഉദാരമതികളായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു.''' '
{{HSSchoolFrame/Pages}}'''എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ഏലൂർ മുനിസിപ്പാലിറ്റിയിലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ൽ ഏലൂർ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി ബാച്ച്‌. ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികൾ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌.''' 2'''004-05 അദ്ധ്യയന വർഷം ഹയർ സെക്കന്ററി ആരംഭിച്ചു. സയൻസ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 243 കൂട്ടികൾ പഠിക്കുന്നു. 2013-14 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നിലവിൽ 8 ഡിവിഷനുകളാണ് ഹെെസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. ഏലൂർ മുനിസിപാലിറ്റിയിലെ ഏക സർക്കാർ ഹയർ സെക്കന്ററി വിദ്യാലയമായ ഈ സ്ഥാപനം, ഉദാരമതികളായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു.2021-22അധ്യയന വർഷം 8 9 10 ക്ലാസുകളിൽ ആയി ആകെ 170  വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.''' '
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523115" എന്ന താളിൽനിന്ന് ശേഖരിച്ചത്