Jump to content
സഹായം

"ഈര ജി ആർ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
→‎ചരിത്രം: സ്കൂളിന്റെ ചരിത്രം തിരുത്തുക
(ചെ.) (→‎ചരിത്രം: സ്കൂളിന്റെ ചരിത്രം തിരുത്തുക)
വരി 67: വരി 67:
ആലപ്പുഴ ജിലിലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ വിദ്യാലയത്തന്റെ ഭരമനിർവഹണമേൽനോട്ടം നടത്തുന്നത്.
ആലപ്പുഴ ജിലിലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ വിദ്യാലയത്തന്റെ ഭരമനിർവഹണമേൽനോട്ടം നടത്തുന്നത്.
== ചരിത്രം ==
== ചരിത്രം ==
   കോട്ടയം ചങ്ങനാശ്ശേരി പാതയിൽ നിന്നും തിരിയുന്ന കൈനടിയിലേക്കുള്ള മാർഗ്ഗമദ്ധ്യേയാണ് തെക്കൻ കേരളത്തിലെ പടയണിക്കു പുകൾപെറ്റ നീലംപേരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നീലംപേരൂർ  ഗ്രാമപ‍‍‍‍‍‍‍‍‍ഞ്ചായത്തിലെ ഈര കരയിൽ കുട്ടനാടൻ സൗന്ദര്യം ഓളംതുള്ളുന്ന വയലേലകളുടെ നടുവിൽ ഒരു തിലകക്കുറി പോലെ പ്രശോഭിക്കുന്നു. ആർ.വി.എൽ.പി.സ്ക്കൂൾ 1926-ൽ പുത്തൻമഠത്തിൽ രാമകൈമളുടെയും അനന്തിരവനായ ജൂനിയർ രാമകൈമളുടെയും മനസ്സിലാണ് പിറവികൊള്ളുന്നത്.
   കോട്ടയം ചങ്ങനാശ്ശേരി പാതയിൽ നിന്നും തിരിയുന്ന കൈനടിയിലേക്കുള്ള മാർഗ്ഗമദ്ധ്യേയാണ് തെക്കൻ കേരളത്തിലെ പടയണിക്കു പുകൾപെറ്റ നീലംപേരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നീലംപേരൂർ  ഗ്രാമപ‍‍‍‍‍‍‍‍‍ഞ്ചായത്തിലെ ഈര കരയിൽ കുട്ടനാടൻ സൗന്ദര്യം ഓളംതുള്ളുന്ന വയലേലകളുടെ നടുവിൽ ഒരു തിലകക്കുറി പോലെ പ്രശോഭിക്കുന്നു. ആർ.വി.എൽ.പി.സ്ക്കൂൾ 1926-ൽ പുത്തൻമഠത്തിൽ രാമകൈമളുടെയും അനന്തിരവനായ ജൂനിയർ രാമകൈമളുടെയും മനസ്സിലാണ് പിറവികൊള്ളുന്നത്.  കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.       
 
  ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.       
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
.......0.5. ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ...2..കെട്ടിടങ്ങളിലായി ...4..ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു ികളിസ്ഥലം വിദ്യാലയത്തിനുണ്ട്.
.......0.5. ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ...2..കെട്ടിടങ്ങളിലായി ...4..ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു ികളിസ്ഥലം വിദ്യാലയത്തിനുണ്ട്.
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523049" എന്ന താളിൽനിന്ന് ശേഖരിച്ചത്