"ഗവ. യു. പി. എസ്. പുതുശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. പുതുശ്ശേരിമല (മൂലരൂപം കാണുക)
12:54, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 99: | വരി 99: | ||
* ഉല്ലാസഗണിതം ( പഠനസാമഗ്രികൾ ഉപയോഗിച്ച് കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും ഗണിതം രസകരമായി പഠിക്കുന്നതിനുവേണ്ടി ഒന്ന്, രണ്ട് ക്ലാസ്സിലുളള കുട്ടികൾക്കുവേണ്ടിയുളള പ്രവർത്തന പാക്കേജ്) | * ഉല്ലാസഗണിതം ( പഠനസാമഗ്രികൾ ഉപയോഗിച്ച് കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും ഗണിതം രസകരമായി പഠിക്കുന്നതിനുവേണ്ടി ഒന്ന്, രണ്ട് ക്ലാസ്സിലുളള കുട്ടികൾക്കുവേണ്ടിയുളള പ്രവർത്തന പാക്കേജ്) | ||
* ഗണിതവിജയം ( പഠനസാമഗ്രികൾ ഉപയോഗിച്ച് കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും ഗണിതം രസകരമായി പഠിക്കുന്നതിനുവേണ്ടി മൂന്ന്, നാല് ക്ലാസ്സിലുളള കുട്ടികൾക്കുവേണ്ടിയുളള പ്രവർത്തന പാക്കേജ്) | * ഗണിതവിജയം ( പഠനസാമഗ്രികൾ ഉപയോഗിച്ച് കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും ഗണിതം രസകരമായി പഠിക്കുന്നതിനുവേണ്ടി മൂന്ന്, നാല് ക്ലാസ്സിലുളള കുട്ടികൾക്കുവേണ്ടിയുളള പ്രവർത്തന പാക്കേജ്) | ||
* പഠനോത്സവം | ** പഠനോത്സവം (കോർണർ പിടിഎ കളിൽ കുട്ടികളുടെ പഠനമികവുകൾ അവതരിപ്പിക്കുന്ന വേദി) | ||
* ഇംഗ്ലീഷ് ഫെസ്റ്റ് | ** ഇംഗ്ലീഷ് ഫെസ്റ്റ് (ഇംഗ്ലീഷിലുളള കുട്ടികളുടെ ആശയവിനിമയ ശേഷി പ്രകടമാക്കുന്ന വേദി) | ||
* മക്കൾക്കൊപ്പം | ** മക്കൾക്കൊപ്പം (കോവിഡ്കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘുകരിക്കുന്നതിനു വേണ്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിടിഎ യുടെ സഹായത്തോടെ നടത്തിയ ബോധവൽക്കരണ ക്ലാസ്സ്) | ||
* പഠനവിനോദയാത്ര | ** പഠനവിനോദയാത്ര (പഠനാനുഭവങ്ങൾ നേരിട്ടറിയുന്നതിനും വിനോദത്തിനും വേണ്ടി കുട്ടികളും അധ്യാപകുരും ഉൾപ്പെടുന്ന യാത്ര) | ||
* സർഗോത്സവം | ** സർഗോത്സവം (കുുട്ടികളിലെ വിവിധ കലാവാസനകൾ പ്രകടിപ്പിക്കുന്ന വേദി) | ||
* ശാസ്ത്രോത്സവം | ** ശാസ്ത്രോത്സവം (കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ പ്രവർത്തന പാക്കേജ്) | ||
* ടാലന്റ് ലാബ് | ** ടാലന്റ് ലാബ് (കുട്ടികളിലെ സവിശേഷമായ കഴിവുകൾ കണ്ടെത്തുന്നതിനുളള പ്രവർത്തന പാക്കേജ്) | ||
* | * | ||