Jump to content
സഹായം

"ജി.എൽ.പി.എസ് വടക്കുമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1957ൽ പാലപ്പുറംകൊടോത്ത് ബാപ്പുട്ടി എന്നിവരുടെ ശ്രമഫലമായി രൂപംകൊണ്ട വടക്കും പുറം ജി എൽ പി സ്കൂൾ ഇന്ന് പുരോഗതിയുടെ ഔന്നി ത്യത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഇപ്പോൾ നിലവിൽ 9 ഡിവിഷനുകൾ ക്കായി 11ക്ലാസ്സ്‌ റൂമുകൾ നിലവിൽ ഉണ്ട്. കൂടാതെ 3 ക്ലാസ്സ്‌ റൂമു കൾക്കുള്ള ഒരു ഇരുനില കെട്ടിടം ഉത്ഘാടനത്തിനായി ഒരുങ്ങിയിട്ടുണ്ട്. ഒന്നാം ക്ലാസ് ഒന്നാംതരം ആക്കുന്നതിന്റെ ഭാഗമായി രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ പഠനം ഉറപ്പാക്കുന്നതിനുള്ള സൗകര്യപ്രദമായ ഇരിപ്പിടങ്ങളോട് കൂടിയ 6 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ്,12 ലാപ്ടോപ്പുകൾ എന്നിവ ഐടി പഠനത്തിന് മാറ്റുകൂട്ടുന്നു. ആധുനിക രീതിയിലുള്ള ഡെസ്ക് ബെഞ്ച് സൗകര്യങ്ങൾ, വൈറ്റ് ബോർഡ് ക്ലാസ്സ് ലൈബ്രറി അലമാരകൾ, എന്നീ സൗകര്യങ്ങളുള്ള ടൈൽ പതിച്ച ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് റൂമുകൾ വിഷ്വലൈസ് ചെയ്യുന്നതിനുവേണ്ടി 4 പ്രൊജക്ടറുകൾ, സ്റ്റാൻഡ് എന്നിവയുമുണ്ട്.ഗണിത  പഠനം ലളിതവും രസകരവുമാക്കുന്നത്  വേണ്ടിയുള്ള ഒരു ഗണിതലാബും  ഇവിടെയുണ്ട്. പ്രാഥമികാവശ്യങ്ങൾ  നിറവേറ്റുന്നതിന് വേണ്ടി കുട്ടികൾക്കായി 12 ടൈൽസ് ഇട്ട ടോയ്‌ലെറ്റുകൾ, ടാപ് സൗകര്യം, വാഷ് ബേസിൻ എന്നിവയും സജ്ജികരിച്ചിട്ടുണ്ട്.ഭക്ഷണമൊരുക്കുന്നതിനായി അടുക്കള, സ്റ്റോർ റൂം, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഗ്രൗണ്ട്, ഉല്ലസിക്കുന്നതിനുള്ള ക് ചിൽഡ്രൻസ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. കട്ട പതിച്ച സ്കൂൾ അങ്കണം മനോഹരമായ പൂന്തോട്ടം, തണൽമരങ്ങൾ, അതിനുചുറ്റും ടൈൽ പതിച്ച ഇരിപ്പിടങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം എന്നിവകൊണ്ട് അലങ്കൃതമാണ്. കൂടാതെ കുട്ടികൾക്ക് ഉച്ചയൂണ് ഒരുക്കുന്നതിനായി വിഷമയം ഇല്ലാത്ത പച്ചക്കറികളും ഇ വിടെ കൃഷി ചെയ്യുന്നുണ്ട്. ശിശു സൗഹൃദവും സുരക്ഷിതവുമായ ക്ലാസ് അന്തരീക്ഷമുള്ള  ഈ വിദ്യാലയത്തിന് ഒരു ഭക്ഷണ റൂം,മീറ്റിംഗ് നടത്താനുള്ള ഹാൾ, ലൈബ്രറി റൂം  എന്നിവയുടെ പോരായ്മകൾ കൂടി നികത്താൻ ഉണ്ട്
1957ൽ പാലപ്പുറംകൊടോത്ത് ബാപ്പുട്ടി എന്നിവരുടെ ശ്രമഫലമായി രൂപംകൊണ്ട വടക്കുമ്പ്രം ജി എൽ പി സ്കൂൾ ഇന്ന് പുരോഗതിയുടെ ഔന്നിത്യത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഇപ്പോൾ നിലവിൽ 9 ഡിവിഷനുകൾക്കായി 11 ക്ലാസ്സ്‌ റൂമുകൾ നിലവിൽ ഉണ്ട്. കൂടാതെ 3 ക്ലാസ്സ്‌ റൂമുകൾക്കുള്ള ഒരു ഇരുനില കെട്ടിടം ഉത്ഘാടനത്തിനായി ഒരുങ്ങിയിട്ടുണ്ട്. ഒന്നാം ക്ലാസ് ഒന്നാംതരം ആക്കുന്നതിന്റെ ഭാഗമായി രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ പഠനം ഉറപ്പാക്കുന്നതിന് സൗകര്യപ്രദമായ ഇരിപ്പിടങ്ങളോട് കൂടിയ 6 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ്, 12 ലാപ് ടോപ്പുകൾ എന്നിവ ഐടി പഠനത്തിന് മാറ്റുകൂട്ടുന്നു. ആധുനിക രീതിയിലുള്ള ഡെസ്ക് ബെഞ്ച് സൗകര്യങ്ങൾ, വൈറ്റ് ബോർഡുകൾ, ക്ലാസ്സ് ലൈബ്രറി അലമാരകൾ തുടങ്ങിയ സൗകര്യങ്ങളുള്ള ടൈൽ പതിച്ച വൈദ്യുതീകരിച്ച  ക്ലാസ് റൂമുകളാണുള്ളത്. ക്ലാസ് റൂമുകൾ വിഷ്വലൈസ് ചെയ്യുന്നതിനുവേണ്ടി 4 പ്രൊജക്ടറുകൾ, സ്റ്റാൻഡ് എന്നിവയുമുണ്ട്. ഗണിത പഠനം ലളിതവും രസകരവുമാക്കുന്നതിന് ഒരു ഗണിതലാബും  ഇവിടെയുണ്ട്. പ്രാഥമികാവശ്യങ്ങൾ  നിറവേറ്റുന്നതിന് കുട്ടികൾക്കായി ടൈൽസ് പതിച്ച  ടാപ് സൗകര്യമുള്ള 12 ടോയ്‌ലെറ്റുകൾ, വാഷ് ബേസിൻ എന്നിവയും സജ്ജികരിച്ചിട്ടുണ്ട്. ഭക്ഷണമൊരുക്കുന്നതിനായി അടുക്കള, സ്റ്റോർ റൂം, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഗ്രൗണ്ട്, ഉല്ലസിക്കുന്നതിനുള്ള ക് ചിൽഡ്രൻസ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. കട്ട പതിച്ച സ്കൂൾ അങ്കണം മനോഹരമായ പൂന്തോട്ടം, തണൽമരങ്ങൾ, അതിനുചുറ്റും ടൈൽ പതിച്ച ഇരിപ്പിടങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം എന്നിവകൊണ്ട് അലങ്കൃതമാണ്. കൂടാതെ കുട്ടികൾക്ക് ഉച്ചയൂണ് ഒരുക്കുന്നതിനായി വിഷമയം ഇല്ലാത്ത പച്ചക്കറികളും ഇ വിടെ കൃഷി ചെയ്യുന്നുണ്ട്. ശിശു സൗഹൃദവും സുരക്ഷിതവുമായ ക്ലാസ് അന്തരീക്ഷമുള്ള  ഈ വിദ്യാലയത്തിന് ഒരു ഭക്ഷണ റൂം,മീറ്റിംഗ് നടത്താനുള്ള ഹാൾ, ലൈബ്രറി റൂം  എന്നിവയുടെ പോരായ്മകൾ കൂടി നികത്താൻ ഉണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522537" എന്ന താളിൽനിന്ന് ശേഖരിച്ചത്