"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/പ്രൈമറി (മൂലരൂപം കാണുക)
12:42, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== <big>''<u>സയൻസ് ക്ലബ്ബ്</u>''</big> == | |||
'''''ജൂൺ 5 - പരിസ്ഥിതി ദിനം''''' | |||
പരിസ്ഥിതി സംരക്ഷണത്തെ അടിസ്ഥാനമാക്കി പോസ്റ്റർ നിർമാണവും ക്വിസ് മത്സരവും നടത്തിയിരുുന്നു. <nowiki>''സേവ് ദി എർത്ത് ''</nowiki> എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടത്തിയിട്ടുണ്ടായിരുുന്നു. | |||
'''''ചാന്ദ്ര ദിനം - ജൂലൈ 21''''' | |||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണവും, റോക്കറ്റ് നിർമാണവും, ഫാൻസി ഡ്രസ്സ് മത്സരവും ക്വിസ് മത്സരവും നടത്തിയിട്ടുണ്ടായിരുുന്നു. | |||
ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നമ്മുടെ | |||
'''''ഓസോൺ ദിനം - സെപ്റ്റംബർ 16''''' | |||
ഓസോൺ ദിനത്തെ ആസ്പദമാക്കി ക്വിസ് മത്സരവും, ലഘു കുറിപ്പ് നിർമാണവും കുട്ടികൾക്ക് നടത്തിയിരുുന്നു. | |||
'''''ശാസ്ത്ര മേള''''' | |||
ശാസ്ത്ര മേളയിൽ സിമ്പിൾ എക്സ്പിരിമെന്റസ്, ശാസ്ത്രജ്ഞരുടെ ഓട്ടോബയോഗ്രഫി, റിവ്യൂ ഓഫ് എ സൈന്റിഫിക്ക് ബുക്ക് എന്നിങ്ങനെ നിരവധി പരുപാടികളും മത്സരങ്ങളും നടത്തിയിട്ടുണ്ടായിരുുന്നു. | |||
'''''ഊർജ്ജ സംരക്ഷണ ദിനം ഡിസംബർ 14''''' | |||
ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ പ്രശ്നോത്തരി, ചിത്രരചന, എന്നിങ്ങനെ കുറച്ചു മത്സരങ്ങളും നടത്തിയിരുുന്നു. |