Jump to content
സഹായം

"വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:


===പാഠ്യേതര പ്രവർത്തനങ്ങൾ===
===പാഠ്യേതര പ്രവർത്തനങ്ങൾ===
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾ ഒരുക്കുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു അസംബ്ലി   തിങ്കൾ, ബുധൻ  ദിവസങ്ങളിൽ ആണ് നടക്കുന്നത്. ഇംഗ്ലീഷ് മീഡിയം  സ്കൂളിലെ കുട്ടികളുടെ യൂണിഫോമിനെക്കാൾ കിടപിടിക്കുന്ന രീതിയിലുള്ള യൂണിഫോം കുട്ടികളുടെ ഊർജസ്വലത വർധിപ്പിക്കുന്നു. പത്ര വായന , എക്സർസൈസ്, പൊതുവിജ്ഞന ചോദ്യങ്ങൾ, കടംകഥകൾ, മഹത് വചനങ്ങൾ  എന്നിവ അസംബ്ലിയിൽ  ഉൾപ്പെടുത്തിയിരിക്കുന്നു. ബുധനാഴ്ചകളിൽ  ഇംഗ്ലീഷ് അസംബ്ലിയാണ്. ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ  അസംബ്ലിക്ക്  നേതൃത്വം നൽകുന്നു.


===ജൈവ കൃഷി===
കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനുമായി ആഴ്ചയിൽ ഒരുദിവസം <nowiki>''സർഗവേള'' സംഘടിപ്പിക്കുന്നു. ഓരോ മാസത്തെയും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്. കുട്ടികളിലെ നൈപുണ്യശേഷി വളർത്തുന്നതിനായി ''</nowiki>ടാലൻ്റ് ലാബ് " കാര്യക്ഷമമായി പ്രവർത്തിക്കുന്നു


===ജൈവ കൃഷി ===
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുവാനായി കുട്ടികളുടെ പങ്കാളിത്തത്തോടെ അടുക്കളത്തോട്ടം സ്കൂളിൽസജ്ജമാക്കിയിരിക്കുന്നു. ഉച്ചഭക്ഷണത്തിനാവശ്യമായ  വിഭവങ്ങൾ ഇവിടെ നിന്നും ലഭിക്കാറുണ്ട്. 50ൽ പരം വൈവിധ്യങ്ങളായ ചെടികൾ ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ ഉദ്യാനവും ശലഭോദ്യാനവും സ്കൂളിലുണ്ട്. ചെടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള പ്രവർത്തനങ്ങളിൽകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്


===സ്കൗട്ട് & ഗൈഡ്===
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
 
===വിദ്യാരംഗം കലാസാഹിത്യ വേദി===


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522493" എന്ന താളിൽനിന്ന് ശേഖരിച്ചത്