Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:34013 using HotCat)
No edit summary
വരി 4: വരി 4:
'''നാട്ടറിവും നാട്ടു മൊഴിയും'''
'''നാട്ടറിവും നാട്ടു മൊഴിയും'''


നാട്ടിൽ നിന്നും ലഭിക്കുന്ന അറിവാണ് നാട്ടറിവ്. ഗ്രാമീണജനതയുടെ അറിവാണ് .തലമുറ കളിലൂടെ കൈമാറി വരുന്ന അറിവ് വികസിച്ചു കൊണ്ടിരിക്കും .പറഞ്ഞുപറഞ്ഞ് പഴക്കംചെന്ന ചൊല്ലുകൾ, ഗ്രാമീണ തനിമ അറിവാൻ നാട്ടറിവ്മേള വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഇത് .നാട്ടിലെ പ്രസിദ്ധരായ കർഷകരെ സംഘടിപ്പിച്ച് കാർഷിക അറിവുകൾ കുട്ടികൾക്ക് നൽകി .ജീവിതരീതി ആചാരവിശ്വാസങ്ങൾ ,രൂപങ്ങൾ, സാംസ്കാരിക സമ്പത്ത് ഇവ പ്രധാനം ചെയ്യാൻ സാധിച്ചു .ഔഷധസസ്യങ്ങളുടെ പ്രദർശനവും നടത്തി . പുരാതനകാർഷികഉപകരണങ്ങൾ ,വീട്ടുപകരണങ്ങൾ ഇവപ്രദർശിപ്പിച്ചു. നാട്ടുവൈദ്യൻ ശ്രീ മോഹനൻ ഉദ്ഘാടനം ചെയ്തു.ഔഷധസസ്യങ്ങളെ . പരിചയപ്പെടുത്തുകയും ഉപയോഗം കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കയുംചെയ്തു കാർഷിക വസ്തുക്കളുടെയും പഴയ വീട്ടു . ഉപകരണങ്ങളുടെയും പ്രദർശനത്തിൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്  പറ , ,നാഴി , വിളക്കുകൾ, കലപ്പ, മുറം ,അളവ് തൂക്കങ്ങൾ പാളത്തൊപ്പി,തേക്കു പാട്ട ഇവയായിരുന്നു.പലതരത്തിലുള്ള വിത്തുകൾ പ്രദർശിപ്പിച്ചു. കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി .നാട്ടിൽ പ്രചാരത്തിലുള്ള ചൊല്ലുകൾ പരസ്പരം കൈമാറി.
നാട്ടിൽ നിന്നും ലഭിക്കുന്ന അറിവാണ് നാട്ടറിവ്. ഗ്രാമീണജനതയുടെ അറിവാണ് .ജീവിതരീതി ആചാരവിശ്വാസങ്ങൾ ,രൂപങ്ങൾ, സാംസ്കാരിക സമ്പത്ത് .തലമുറ കളിലൂടെ കൈമാറി വരുന്ന അറിവ് വികസിച്ചു കൊണ്ടിരിക്കും .പറഞ്ഞുപറഞ്ഞ് പഴക്കംചെന്ന ചൊല്ലുകൾ, ഗ്രാമീണ തനിമ അറിവാൻ നാട്ടറിവ്മേള വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഇത് .നാട്ടിലെ പ്രസിദ്ധരായ കർഷകരെ സംഘടിപ്പിച്ച് കാർഷിക അറിവുകൾ കുട്ടികൾക്ക് നൽകി .ജീവിതരീതി ആചാരവിശ്വാസങ്ങൾ ,രൂപങ്ങൾ, സാംസ്കാരിക സമ്പത്ത് ഇവ പ്രധാനം ചെയ്യാൻ സാധിച്ചു .ഔഷധസസ്യങ്ങളുടെ പ്രദർശനവും നടത്തി . പുരാതനകാർഷികഉപകരണങ്ങൾ ,വീട്ടുപകരണങ്ങൾ ഇവപ്രദർശിപ്പിച്ചു. നാട്ടുവൈദ്യൻ ശ്രീ മോഹനൻ ഉദ്ഘാടനം ചെയ്തു.ഔഷധസസ്യങ്ങളെ . പരിചയപ്പെടുത്തുകയും ഉപയോഗം കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കയുംചെയ്തു കാർഷിക വസ്തുക്കളുടെയും പഴയ വീട്ടു . ഉപകരണങ്ങളുടെയും പ്രദർശനത്തിൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്  പറ , ,നാഴി , വിളക്കുകൾ, കലപ്പ, മുറം ,അളവ് തൂക്കങ്ങൾ പാളത്തൊപ്പി,തേക്കു പാട്ട ഇവയായിരുന്നു.പലതരത്തിലുള്ള വിത്തുകൾ പ്രദർശിപ്പിച്ചു. കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി .നാട്ടിൽ പ്രചാരത്തിലുള്ള ചൊല്ലുകൾ പരസ്പരം കൈമാറി.


'''കഞ്ഞിക്കുഴി'''
'''കഞ്ഞിക്കുഴി'''


പഴയകാലങ്ങളിൽ പേരുകേട്ട പച്ചക്കറികൾ കഞ്ഞിക്കുഴികാരുടെ സംഭാവനകളാണ് കഞ്ഞിക്കുഴി പയർ,കരപ്പുറംചേന കരപ്പുറം വെള്ളരിക്ക, കരപ്പുറം വെറ്റില, കരപ്പുറം കിഴങ്ങ്, കരപ്പുറം പൂതിയുണർത്തി തുടങ്ങിയവയെല്ലാം അവയിൽ ചിലതുമാത്രം. കേരളത്തിനകത്തും പുറത്തുമായി കാർഷിക ബന്ധങ്ങൾ പുലർത്തിയിരുന്ന കഞ്ഞിക്കുഴി നാളികേര വിപണിയിൽ ഏറെ മുന്നിലായിരുന്നു. മറ്റു തെങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഉൾക്കാമ്പ് കൂടുതലുള്ളതും എണ്ണ ഉല്പാദനവും ഉള്ളതായിരുന്നു അത്. പൊതുവേ തീരപ്രദേശം ആണെങ്കിലും വളരെ വളക്കൂറുള്ള മണ്ണാണ് കഞ്ഞിക്കുഴി . പാടശേഖരങ്ങൾ കുറവാണെങ്കിലും മറ്റു കൃഷി ഇനങ്ങളിൽ വ്യക്തമായി വ്യക്തിമുദ്ര പതിപ്പിച്ചതിന് തെളിവാണ് സൂര്യകാന്തിക്യഷി.
പഴയകാലങ്ങളിൽ പേരുകേട്ട പച്ചക്കറികൾ കഞ്ഞിക്കുഴികാരുടെ സംഭാവനകളാണ് കഞ്ഞിക്കുഴി പയർ,കരപ്പുറംചേന കരപ്പുറം വെള്ളരിക്ക, കരപ്പുറം വെറ്റില, കരപ്പുറം കിഴങ്ങ്, കരപ്പുറം പൂതിയുണർത്തി തുടങ്ങിയവയെല്ലാം അവയിൽ ചിലതുമാത്രം. കേരളത്തിനകത്തും പുറത്തുമായി കാർഷിക ബന്ധങ്ങൾ പുലർത്തിയിരുന്ന കഞ്ഞിക്കുഴി നാളികേര വിപണിയിൽ ഏറെ മുന്നിലായിരുന്നു. മറ്റു തെങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഉൾക്കാമ്പ് കൂടുതലുള്ളതും എണ്ണ ഉല്പാദനവും ഉള്ളതായിരുന്നു അത്. പൊതുവേ തീരപ്രദേശം ആണെങ്കിലും വളരെ വളക്കൂറുള്ള മണ്ണാണ് കഞ്ഞിക്കുഴി . പാടശേഖരങ്ങൾ കുറവാണെങ്കിലും മറ്റു കൃഷി ഇനങ്ങളിൽ വ്യക്തമായി വ്യക്തിമുദ്ര പതിപ്പിച്ചതിന് തെളിവാണ് സൂര്യകാന്തിക്യഷി.
'''ആരാധനാലയങ്ങളുടെ ചരിത്രം-കൂറ്റുവേലി ക്ഷേത്രം'''
കൂറ്റുവേലി ക്ഷേത്രത്തിൽ കൂറ്റു വേലി ഭഗവതിയെ സ്നേഹത്തോടെയും ആദരവോടെയും വേലി കെട്ടി സംരക്ഷിച്ചിരുന്നതിന് അതിന്റെ ആദരവ് കാണിക്കുന്നതിനായി 'കൂറു വേലി, എന്നറിയപ്പെട്ടു. പ്രാദേശിക ഭാഷയുടെ സ്പർശനത്താൽ കൂറ്റുവേലി എന്ന നാമത്തിന് വഴിമാറി. കൂറ്റുവേലി യുടെ ചരിത്രത്തെ വിളിച്ചോതുന്ന കൂറ്റുവേലി പ്രദേശവാസികളുടെ ഹൈന്ദവ ആരാധനാലയമായ കൂറ്റുവേലി ക്ഷേത്രത്തിലാണ്.
കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം എന്നാണ് ഇതിന്റെ പൂർണ്ണനാമം. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് വടക്കൻ പ്രദേശങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി ബ്രാഹ്മണനും ഭഗവതിയും കൂറ്റുവേലി യുടെ സമീപപ്രദേശമായ മായത്തറ (ഇന്നത്തെ മായിത്തറ) എന്ന സ്ഥലത്തെത്തി. കാലക്രമേണ അവർ കൂറു വേലിയിലെത്തി. (ബ്രാഹ്മണ നോടൊപ്പം വടക്കൻ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന വിഗ്രഹത്തെ ആണ് ഇവിടെ ഭഗവതിയായി സൂചിപ്പിക്കുന്നത്). പിന്നീട് പ്രദേശവാസികൾ ഭഗവതിയെ കൂറ്റുവേലി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ആദ്യകാലങ്ങളിൽ ആനമറുത യായിരുന്നു ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കാലക്രമേണ സമുദായസംഘടനകളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തെ ഉയർത്തിക്കൊണ്ടുവന്നു ക്ഷേത്രത്തിന്റെ നടത്തിപ്പിനായി കാലായ്ക്കൽ കുടുംബം മേലെ കുടുംബം വടക്കേടത്ത് കുടുംബം തുടങ്ങിയ കുടുംബങ്ങൾ നേതൃത്വം ഏറ്റെടുത്തു. ക്രമാനുഗതമായി ഉത്സവങ്ങളും അവർ നടത്തി.


'''പുത്തനങ്ങാടി'''
'''പുത്തനങ്ങാടി'''
3,797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522314" എന്ന താളിൽനിന്ന് ശേഖരിച്ചത്