"ജി എൽ പി എസ് ഹൊസബെട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ഹൊസബെട്ടു (മൂലരൂപം കാണുക)
12:30, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 63: | വരി 63: | ||
---- | ---- | ||
== ചരിത്രം == | == ചരിത്രം == | ||
ബഹുഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റ വടക്കേ അറ്റത്ത് കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ഹൊസബെട്ടു ഗ്രാമം. തെക്കേ അറ്റത്ത് ഹൊസബെട്ടു മൊഹ്യുദ്ദീൻ ജുമാ മസ്ജിദും ശ്രീ അനന്തേശ്വര ക്ഷേത്രവും പടിഞ്ഞാറ് അറേബ്യൻ സമുദ്രവും സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് മുസ്ലിം എൽ.പി.സ്കൂൾ,ഹൊസബെട്ടു, 1921ൽ മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്ത് ഒരു സ്വകാര്യ കെട്ടിടത്തിൽ ആരംഭിച്ചു. | |||
1941ൽ രാഷ്ട്രകവി ശ്രീ ഗോവിന്ദപൈഭവനത്തിൻ്റെ തെക്ക് ഭാഗത്ത് ഒരു വ്യക്തി നൽകിയ 24 സെൻ്റ് സ്ഥലത്ത് ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1956ൽ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം മലയാളം വിഭാഗവും ആരംഭിച്ചു. | |||
1941ൽ രാഷ്ട്രകവി ശ്രീ ഗോവിന്ദപൈഭവനത്തിൻ്റെ തെക്ക് ഭാഗത്ത് ഒരു വ്യക്തി നൽകിയ 24 സെൻ്റ് സ്ഥലത്ത് ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം | |||
95 ശതമാനത്തിൽ അധികം വിദ്യർത്ഥികളും ഹൊസബെട്ടു കടപ്പുറത്തെ മുസ്ലീംന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്.രക്ഷിതാക്കളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യ ബന്ധനമാണ്. | 95 ശതമാനത്തിൽ അധികം വിദ്യർത്ഥികളും ഹൊസബെട്ടു കടപ്പുറത്തെ മുസ്ലീംന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്.രക്ഷിതാക്കളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യ ബന്ധനമാണ്. |