"പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി (മൂലരൂപം കാണുക)
12:28, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 60: | വരി 60: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== | ==ചരി== | ||
ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ കല്പാത്തി പുഴയുടെ തീരത്തെ സംഗീതം പൊഴിക്കുന്ന പ്രഭാതങ്ങൾ കേട്ടുണരാൻ ഭാഗ്യം ചെയ്ത പാലക്കാട്. | |||
[[പ്രമാണം:20358-bs-2021-1.jpg|ഇടത്ത്|ലഘുചിത്രം|100x100ബിന്ദു]] | |||
കാശിയിൽ പാതി കല്പാത്തി ..... കല്പാത്തി ത്തേര് കഴിഞ്ഞാൽ വീശുന്ന ഉഷ്ണക്കാറ്റിൽ ആടിയുലയുന്ന വയൽ വരമ്പിലെ കരിമ്പനകൾ | |||
കിഴക്ക് പശ്ചിമഘട്ട മലനിരകളും മലഞ്ചെരുവിലെ വിളഞ്ഞ നെൽപാടങ്ങളും നിറഞ്ഞൊഴുകുന്ന മലമ്പുഴ കനാലും ഇതിനടുത്തായി തൊണ്ടർ കുളങ്ങര ഭഗവതിയുടെ മടിത്തട്ടിൽ ഒരു ഗ്രാമീണ പാഠശാല.... കർഷകരുടെയും സാധാരണക്കാരുടേയും മക്കൾക്ക് വിദ്യാഭ്യാസം നൽകാനായി വിശാലമനസ്കനായ രാമനഥ പുരത്തെ വാധ്യാർ ഗോപാലകൃഷ്ണയ്യർ [ കിട്ട മാസ്റ്റർ ] മുൻകൈ എടുത്ത് ആരംഭിച്ച പാഠശാലയാണ് ഇന്ന് ജില്ലയിൽ അറിയപ്പെടുന്ന സരസ്വതീ ക്ഷേത്രമായി പി.എ. എം.എം യു.പി.സ്കൂളായി വളർന്നിരിക്കുന്നത് ! | |||
പാലക്കാട് എന്ന വാക്കിനും സ്ഥലനാമ ചരിത്രമുണ്ട് | |||
സംഘകാലത്ത് തമിഴകത്തിന്റെ ഭാഗമായിരുന്നു പാലക്കാട്. | |||
അക്കാലത്ത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് 5 തിണകൾ ഉണ്ടായിരുന്നു. | |||
1 കുറിഞ്ചി .......മല പ്രദേശം | |||
2 പാലൈ ....... ജലദൗർലഭ്യമുള്ള സ്ഥലം | |||
3. മുല്ലൈ...... ചെറിയ കുന്നുകളും കുറ്റിക്കാടുമുള്ള സ്ഥലം | |||
4 നെയ്തൽ ....... തീരപ്രദേശം | |||
മത്സ്യബന്ധനം തുറമുഖ വ്യാപാരം. എന്നിവ നടന്നു. | |||
5. മരുതം ...... പുഴകളും തോടുകളും ഉള്ളഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശം | |||
കൃഷിയായിരുന്നു ഈ പ്രദേശത്തെ തൊഴിൽ | |||
ജനവിഭാഗം ഉഴുന്നവർ എന്നറിയപ്പെട്ടു. (മണ്ണിൽ ഉഴുക.) | |||
പിന്നീട് ഈ വിഭാഗം ഈഴവർ എന്നറിയപ്പെടു. എന്ന് പറയപ്പെടുന്നു. | |||
മരുതറോഡ് എന്ന നാമം വന്നത് ഇങ്ങനെയാണ്. | |||
കല്ലേപ്പുള്ളിക്കും ഉണ്ട് നാമ ചരിത്രം | |||
പണ്ട് ജൈനമത കേന്ദ്രമായിരുന്നു ഇവിടം. പാലക്കാട് ജൈന ക്ഷേത്രം ഉണ്ട്. | |||
കല്ല് പാവനമായി കരുതിയിരുന്നു ജൈനൻമാർ | |||
അവരുടെ സൗജന്യ വിദ്യാ കേന്ദ്രങ്ങൾ പുളളികൾ എന്നറിയപ്പെട്ടു. | |||
കല്ലും പള്ളിയും ചേർന്ന് കല്ലേപ്പള്ളി ആയി. കാലക്രമേണ കല്ലേപ്പുള്ളിയായി. | |||
... ഇതുപോലെ കരിങ്കരപ്പള്ളി കൊടുത്തിരപ്പള്ളി മണപ്പള്ളി എന്ന സ്ഥലങ്ങളും ജൈനമത കേന്ദ്രമായിരുന്നു. | |||
എന്ന് ചരിത്രകാരൻമാർ സമർത്ഥിക്കുന്നു. | |||
ആര്യവംശത്തിന്റെ അധിനിവേശത്തിൽ ദ്രാവിഡർ പ്രകൃതിയിൽ മരത്തിൻ ചുവട്ടിൽ പാവനമായി വെച്ചാരാധിച്ചിരുന്ന കല്ലുകൾ ക്ഷേത്രമതിൽക്കെട്ടുകളിലാക്കി. | |||
പടയണി എന്ന കലാരൂപത്തിൽ ഓലകൊണ്ടുള്ള അമ്പലം കത്തിക്കുന്നത് ആര്യാധിനിവേശത്തിൽ ദ്രാവിഡ ന്റെ പ്രതിഷേധമാണ്.[[പ്രമാണം:20358-bs-2021-1.jpg|ഇടത്ത്|ലഘുചിത്രം|100x100ബിന്ദു]] | |||
[[പ്രമാണം:20358-bs-2102-2.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | [[പ്രമാണം:20358-bs-2102-2.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] |