Jump to content
സഹായം

"ഗവ. യു.പി. എസ്.പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
(ചെ.) (ഭൗതിക സാഹചര്യം,പാഠ്യേതര പ്രവ൪ത്തനം,മു൯കാല പ്രധാന അധ്യാപക൪)
വരി 95: വരി 95:


== ചരിത്രം ==
== ചരിത്രം ==
മല്ലപ്പള്ളി, കവിയൂർ, ആനിക്കാട്, പുറമറ്റം, കോട്ടാങ്ങൽ എന്നീ 5 പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം ഇടപ്പള്ളി തമ്പുരാക്കന്മാരുടെ അധികാരപരിധിയിൽ പെട്ടിരുന്നു. കല്ലൂപ്പാറ പകുതി എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിങ്കൽ ജന ക്ഷേമത്തിനും വികസനത്തിനുമായി രൂപംകൊണ്ട ഒരു സംഘടനയാണ് പരിയാരം പൊതുജന ക്ഷേമ പരിപാലനസംഘം. അതിനു നേതൃത്വം കൊടുത്തത് കീഴ്‌വായ്പൂര് മഠത്തിൽ കൊച്ചൂഞ്ഞുപിള്ള എന്ന നാട്ടുപ്രമാണി ആയിരുന്നു. ആ സംഘടനയുടെ ആദ്യകാല പ്രവർത്തന ഫലമായി ഉണ്ടായതാണ് മൂശാരിക്കവല- കോമളം, ചേക്കയിൽ കടവ് എന്ന പേരിൽ തിരുവിതാംകൂർ സർക്കാരിൻറെ പിഡബ്ല്യുഡി റോഡുകൾ ആക്കി.മല്ലപ്പള്ളി ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള കിണർ നിർമ്മിച്ചതും പൊതുജന ക്ഷേമ പരിപാലനസംഘം ആണ്. അക്കാലത്ത് ലോവർ പ്രൈമറി തലം കഴിഞ്ഞാൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിന് താല്പര്യം കുറവായിരുന്നു. ആൺകുട്ടികൾ തുരുത്തിക്കാട്ടും മല്ലപ്പള്ളിയിലും കീഴ്‌വായ്പൂരിലും ഉള്ള യുപി സ്കൂളുകളിലും തുടർ വിദ്യാഭ്യാസം നടത്തിയിരുന്നു. പരിയാരം എം ടി എൽ പി സ്കൂൾ ആരംഭിചിട്ട് 24 വർഷം കഴിഞ്ഞിരുന്നു. ആ കാലത്ത്  പെൺകുട്ടികൾക്കു മാത്രമായി ആയി ഒരു  അപ്പർ പ്രൈമറി സ്കൂൾ ആരംഭിക്കാൻ പൊതുജന ക്ഷേമ പരിപാലനസംഘം തീരുമാനിച്ചു. മഠത്തിൽ കുടുംബത്തെ കൂടാതെ കൊടിയന്തറ, താഴത്തു വീട്ടിൽ, കവുങ്ങുംചേരിൽ എന്നീ കുടുംബങ്ങളുടെ  എല്ലാവിധ സഹകരണവും  ലഭിക്കുകയും ചെയ്തു. ഇടപ്പള്ളി തമ്പുരാക്കന്മാരുടെ ഭരണത്തിൻ കീഴിൽ  ഔദ്യോഗിക പദവികൾ ഉണ്ടായിരുന്ന കവുങ്ങുംചേരിൽ ആശാന്മാരുടെ പിന്തുണ ഇതിനെ വളരെ സഹായിച്ചു. സ്കൂൾ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം വെള്ളിയംപള്ളിൽ ടൈറ്റസ് വർഗീസ് സാറും വട്ടക്കാലായിൽ ശ്രീ വി എൻ നാരായണനും ദാനമായി നൽകി.
മല്ലപ്പള്ളി, കവിയൂർ, ആനിക്കാട്, പുറമറ്റം, കോട്ടാങ്ങൽ എന്നീ 5 പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം ഇടപ്പള്ളി തമ്പുരാക്കന്മാരുടെ അധികാരപരിധിയിൽ പെട്ടിരുന്നു. കല്ലൂപ്പാറ പകുതി എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിങ്കൽ ജന ക്ഷേമത്തിനും വികസനത്തിനുമായി രൂപംകൊണ്ട ഒരു സംഘടനയാണ് പരിയാരം പൊതുജന ക്ഷേമ പരിപാലനസംഘം.[[ചരിത്രം|കൂടുതൽ വായിക്കുക]]
 
അതിനു നേതൃത്വം കൊടുത്തത് കീഴ്‌വായ്പൂര് മഠത്തിൽ കൊച്ചൂഞ്ഞുപിള്ള എന്ന നാട്ടുപ്രമാണി ആയിരുന്നു. ആ സംഘടനയുടെ ആദ്യകാല പ്രവർത്തന ഫലമായി ഉണ്ടായതാണ് മൂശാരിക്കവല- കോമളം, ചേക്കയിൽ കടവ് എന്ന പേരിൽ തിരുവിതാംകൂർ സർക്കാരിൻറെ പിഡബ്ല്യുഡി റോഡുകൾ ആക്കി.മല്ലപ്പള്ളി ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള കിണർ നിർമ്മിച്ചതും പൊതുജന ക്ഷേമ പരിപാലനസംഘം ആണ്. അക്കാലത്ത് ലോവർ പ്രൈമറി തലം കഴിഞ്ഞാൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിന് താല്പര്യം കുറവായിരുന്നു. ആൺകുട്ടികൾ തുരുത്തിക്കാട്ടും മല്ലപ്പള്ളിയിലും കീഴ്‌വായ്പൂരിലും ഉള്ള യുപി സ്കൂളുകളിലും തുടർ വിദ്യാഭ്യാസം നടത്തിയിരുന്നു. പരിയാരം എം ടി എൽ പി സ്കൂൾ ആരംഭിചിട്ട് 24 വർഷം കഴിഞ്ഞിരുന്നു. ആ കാലത്ത്  പെൺകുട്ടികൾക്കു മാത്രമായി ആയി ഒരു  അപ്പർ പ്രൈമറി സ്കൂൾ ആരംഭിക്കാൻ പൊതുജന ക്ഷേമ പരിപാലനസംഘം തീരുമാനിച്ചു. മഠത്തിൽ കുടുംബത്തെ കൂടാതെ കൊടിയന്തറ, താഴത്തു വീട്ടിൽ, കവുങ്ങുംചേരിൽ എന്നീ കുടുംബങ്ങളുടെ  എല്ലാവിധ സഹകരണവും  ലഭിക്കുകയും ചെയ്തു. ഇടപ്പള്ളി തമ്പുരാക്കന്മാരുടെ ഭരണത്തിൻ കീഴിൽ  ഔദ്യോഗിക പദവികൾ ഉണ്ടായിരുന്ന കവുങ്ങുംചേരിൽ ആശാന്മാരുടെ പിന്തുണ ഇതിനെ വളരെ സഹായിച്ചു. സ്കൂൾ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം വെള്ളിയംപള്ളിൽ ടൈറ്റസ് വർഗീസ് സാറും വട്ടക്കാലായിൽ ശ്രീ വി എൻ നാരായണനും ദാനമായി നൽകി.


മല്ലപ്പള്ളി സി എം എസ സ്കൂളിൻറെ തുടക്കത്തിൽ ഇംഗ്ലീഷ് എലിമെൻററി സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്ന ശ്രീ എ എം കുര്യനെ മാനേജരായി നിയമിച്ചുകൊണ്ട് നൂറ് വർഷം മുമ്പ് തുടങ്ങിയ പെൺപള്ളിക്കൂടം ആണ് ഇന്ന് നാം കാണുന്ന പരിയാരം ഗവൺമെൻറ് യുപി സ്കൂൾ. ഒരു വലിയ പ്രദേശത്തെ ഒരേയൊരു പെൺപള്ളിക്കൂടം ആയിരുന്നതുകൊണ്ട് ആനിക്കാട്, കീഴ്‌വായ്പൂര്, നാരകത്താനി, തുരുത്തിക്കാട്, പുതുശ്ശേരി, ചെങ്ങരൂർ,നെല്ലിമൂട് എന്നീ സ്ഥലങ്ങളിൽ നിന്നും പെൺകുട്ടികൾ  ഇവിടെ പഠിച്ചിരുന്നു.
മല്ലപ്പള്ളി സി എം എസ സ്കൂളിൻറെ തുടക്കത്തിൽ ഇംഗ്ലീഷ് എലിമെൻററി സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്ന ശ്രീ എ എം കുര്യനെ മാനേജരായി നിയമിച്ചുകൊണ്ട് നൂറ് വർഷം മുമ്പ് തുടങ്ങിയ പെൺപള്ളിക്കൂടം ആണ് ഇന്ന് നാം കാണുന്ന പരിയാരം ഗവൺമെൻറ് യുപി സ്കൂൾ. ഒരു വലിയ പ്രദേശത്തെ ഒരേയൊരു പെൺപള്ളിക്കൂടം ആയിരുന്നതുകൊണ്ട് ആനിക്കാട്, കീഴ്‌വായ്പൂര്, നാരകത്താനി, തുരുത്തിക്കാട്, പുതുശ്ശേരി, ചെങ്ങരൂർ,നെല്ലിമൂട് എന്നീ സ്ഥലങ്ങളിൽ നിന്നും പെൺകുട്ടികൾ  ഇവിടെ പഠിച്ചിരുന്നു.
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522057" എന്ന താളിൽനിന്ന് ശേഖരിച്ചത്