Jump to content
സഹായം

"ജി യു പി എസ് ചെന്നലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
school
(school)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''ചെന്നലോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് ചെന്നലോട് '''. ഇവിടെ 206 ആൺ കുട്ടികളും 187 പെൺകുട്ടികളും അടക്കം 393 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ വൈത്തിരി [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''ചെന്നലോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ഗവൺമെൻറ്''' '''യു പി എസ് ചെന്നലോട് '''. ഇവിടെ 227 ആൺ കുട്ടികളും 249 പെൺകുട്ടികളും അടക്കം 476 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== ചരിത്രം ==
ഒരു പ്രദേശത്തിൻ്റെയും അവിടുത്തെ ജനതയുടെയും വളർച്ചയുടെ ആണിക്കല്ല് വിദ്യാഭ്യാസമാണ്. സമൂഹത്തിൻ്റെ സമഗ്രപുരോഗതിയെ ലാക്കാക്കി പ്രവർത്തിക്കുന്ന സ്ഥാപനമായ ചെന്നലോട്  ഗവൺമെന്റ്  യുപി സ്കൂൾ പ്രദേശത്തെ പുരോഗതിയിലേക്ക് നയിക്കുന്നു.23 കുട്ടികളുമായി ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഏകാധ്യാപക എലിമെൻ്ററി സ്കൂളായി ആരംഭിച്ചു. എക്സ് മിലിട്ടറി ക്കാരനായ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു ഏകാധ്യാപകൻ. 1930-40 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് വെണ്ണിയോട് നിവാസിയായ മുണ്ടോളി കലന്തർ എന്നയാൾ മുസ്ലീം കുട്ടികൾക്ക് വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 30 അടി നീളവും 15 അടി വീതിയുമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി. [[ജി യു പി എസ് ചെന്നലോട്/ചരിത്രം|കൂടുതൽ വായിക്കാം]]  

51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521727" എന്ന താളിൽനിന്ന് ശേഖരിച്ചത്