"ബി എസ് യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി എസ് യു പി എസ് കാലടി (മൂലരൂപം കാണുക)
12:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→നേട്ടങ്ങൾ
BSUPS25463 (സംവാദം | സംഭാവനകൾ) |
BSUPS25463 (സംവാദം | സംഭാവനകൾ) |
||
വരി 180: | വരി 180: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
U. S. S, | U. S. S, Nu Maths, M. T. S. E, സംസ്‌കൃതം സ്കോളർഷിപ്പ്, വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലെല്ലാം കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തു വരുന്നു. ഉപജില്ലാ സംസ്കൃതോത്സവത്തിൽ 31 വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. കുട്ടികൾക്കായി ഡെയിലി ക്വിസ് പ്രോഗ്രാം നടത്തിവരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അക്ഷരശ്ലോകപാരായണത്തിൽ പരിശീലനം നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രതേക പരിശീലനവും കൊടുക്കുന്നുണ്ട്. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |