"എ.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എരമംഗലം (മൂലരൂപം കാണുക)
12:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8 ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ഒരു ഓല ഷെഡായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0 മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട് മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ . | എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8 ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ഒരു ഓല ഷെഡായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0 മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട് മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ . | ||
ആയിരത്തോളം വിദ്യാർത്ഥികളും 2 | ആയിരത്തോളം വിദ്യാർത്ഥികളും 2 0 അധ്യാപകരും ഉണ്ടായിരുന്ന ഒരു സുവർണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നു . | ||
അച്ചൂട്ടി ടീച്ചർ , മുഹമ്മദ് മാസ്റ്റർ , ശ്രീമതി ടീച്ചർ തുടങ്ങി മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഒട്ടനവധി അധ്യാപകർ ഉണ്ടായിരുന്നു . | രാമൻ നമ്പീശൻ മാഷ് , നാരായണൻ എമ്പ്രാതിരി മാഷ് , അച്യുതൻ മാഷ് , അച്ചൂട്ടി ടീച്ചർ , മുഹമ്മദ് മാസ്റ്റർ , ശ്രീമതി ടീച്ചർ തുടങ്ങി മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഒട്ടനവധി അധ്യാപകർ ഉണ്ടായിരുന്നു . | ||
പിന്നീട് സ്കൂൾ പുത്തൻപള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലായി . 2 0 0 5 ൽ പഴയസ്ഥലത്തുനിന്നും ഇപ്പോഴുള്ള സ്ഥലത്തേക്ക് | പിന്നീട് സ്കൂൾ പുത്തൻപള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലായി . 2 0 0 5 ൽ പഴയസ്ഥലത്തുനിന്നും ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു . | ||
2 0 1 9 ൽ പത്‌മശ്രീ ഡോ : എം എ യൂസഫലി സ്കൂൾ പണിയുന്നതിനുള്ള ഫണ്ട് 1 കോടി രൂപ അനുവദിച്ചു . അതുപയോഗിച്ചു ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു രണ്ടുനില കെട്ടിടം പണികഴിപ്പിച്ചു | 2 0 1 9 ൽ പത്‌മശ്രീ ഡോ : എം എ യൂസഫലി സ്കൂൾ പണിയുന്നതിനുള്ള ഫണ്ട് 1 കോടി രൂപ അനുവദിച്ചു . അതുപയോഗിച്ചു ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു രണ്ടുനില കെട്ടിടം പണികഴിപ്പിച്ചു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |