"ഗവ. എൽ പി എസ് അണ്ടൂർകോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് അണ്ടൂർകോണം/ചരിത്രം (മൂലരൂപം കാണുക)
12:01, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
തുടക്കത്തിൽ കുടിപ്പള്ളിക്കുടം ആയി ആരംഭിച്ച ഈ വിദ്യാലയം വെലക്കമത്തു പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. അണ്ടൂർക്കോണം ഗ്രാമത്തിൽ പല ഇടങ്ങളിലായി പ്രവർത്തിച്ചു വന്ന പള്ളിക്കൂടം 1963 ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായി. 1 മുതൽ 5 വരെയുള്ള ക്ലാസുകൾ 2 ഡിവിഷൻ ഉണ്ടായിരുന്നു. 1990 -91 കാലഘട്ടത്തിലാണ് ശക്തമായ ഒരു PTA നിലവിൽ വന്നത്. 1998 ലാണ് പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നത്. ചെറിയ ഷെഡിലായിരുന്നു തുടക്കം . 125 കുട്ടിക്കലോളം അന്ന് പ്രീ പ്രൈമറിയിൽ ഉണ്ടായിരുന്നു. | തുടക്കത്തിൽ കുടിപ്പള്ളിക്കുടം ആയി ആരംഭിച്ച ഈ വിദ്യാലയം വെലക്കമത്തു പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. അണ്ടൂർക്കോണം ഗ്രാമത്തിൽ പല ഇടങ്ങളിലായി പ്രവർത്തിച്ചു വന്ന പള്ളിക്കൂടം 1963 ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായി. 1 മുതൽ 5 വരെയുള്ള ക്ലാസുകൾ 2 ഡിവിഷൻ ഉണ്ടായിരുന്നു. 1990 -91 കാലഘട്ടത്തിലാണ് ശക്തമായ ഒരു PTA നിലവിൽ വന്നത്. 1998 ലാണ് പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നത്. ചെറിയ ഷെഡിലായിരുന്നു തുടക്കം . 125 കുട്ടിക്കലോളം അന്ന് പ്രീ പ്രൈമറിയിൽ ഉണ്ടായിരുന്നു. | ||
ഉന്നതനിലവാരത്തിൽ എത്തിയ പൂർവ വിദ്യാർഥിക്കൽ സമീപ പ്രദേശത്തുണ്ട്. | ഉന്നതനിലവാരത്തിൽ എത്തിയ പൂർവ വിദ്യാർഥിക്കൽ സമീപ പ്രദേശത്തുണ്ട്.ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ഗോവിന്ദപിള്ള സാറാണ്. നിലവിളക്ക് തെളിയിച്ചാണ് അദ്ദേഹം ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. ആദ്യമൊക്കെ ഒരു ഓലഷെഡ് ആയിരുന്നു അഞ്ചു കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത്. |