"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 14: വരി 14:


ജില്ലാ പഞ്ചായത്ത് അംഗവുംപഞ്ചായത് സമിതിയുംസ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഉപദേശവും പിന്തുണയും നൽകി മുന്നോട്ടു പോകുന്നു  
ജില്ലാ പഞ്ചായത്ത് അംഗവുംപഞ്ചായത് സമിതിയുംസ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഉപദേശവും പിന്തുണയും നൽകി മുന്നോട്ടു പോകുന്നു  
'''<big><u>മാതൃഭൂമി സീഡ്‌ പ്രവർത്തനങ്ങൾ</u></big>''' 
<nowiki>*</nowiki>ഭാവിതലമുറ പ്രകൃതിയെ അറിഞ്ഞും സംരക്ഷിച്ചും വളരണമെന്ന ലക്ഷ്യത്തോടെ മാതൃഭൂമി ഫെഡറൽ ബാങ്കിൻ്റെ സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്( . വരും തലമുറകൾക്ക് ഈ നാടിനെ അതിൻ്റെ എല്ലാ നന്മകളോടെയും കൈമാറണമെന്ന ലക്ഷ്യത്തിൽ നിന്നാണ് സീഡ് പ്രവർത്തനങ്ങൾ ഉരുത്തിരിഞ്ഞത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും വെള്ളം*, *വായു, മണ്ണ് എന്നിവ സംരക്ഷിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് സീഡ് ലക്ഷ്യമിടുന്നത് . അതിനാൽ നാടിൻ്റെ പച്ചയും മണ്ണിൻ്റെ നന്മയും ജലത്തിൻ്റെയും* *വായുവിൻ്റെയും ശുദ്ധിയും വീണ്ടെടുക്കാനായി കുട്ടികൾ മാതൃഭൂമി* *യുമായി സംയുക്തമായി*
<nowiki>*</nowiki>നടത്തുന്ന യജ്ഞം* *തന്നെയാണ് " _സീഡ്_*". *"സമൂഹ നന്മ കുട്ടികളിലുടെ" എന്ന സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സീഡിൻ്റെ പ്രവർത്തനങ്ങൾ ഇന്ന് സംസ്ഥാനമൊട്ടാകെ പടർന്ന് പന്തലിച്ചു നിൽക്കുന്നു.*




1,237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521209" എന്ന താളിൽനിന്ന് ശേഖരിച്ചത്