ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ പുതുപ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഈങ്ങാപ്പുഴ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂൾ'''. '''എം. ജി. എം. എച്ച്. എസ്. എസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. മലയോര ഗ്രാമമായ പുതുപ്പാടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ മേഖലയാണ് ഇത്. 2700 ൽ പരം വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഈങ്ങാപ്പുഴ | |സ്ഥലപ്പേര്=ഈങ്ങാപ്പുഴ | ||
വരി 43: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=1414 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=1291 | |പെൺകുട്ടികളുടെ എണ്ണം 1-10=1291 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2705 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=83 | |അദ്ധ്യാപകരുടെ എണ്ണം 1-10=83 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 48: | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ് | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ് | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=മേരി ഫിലിപ്പോസ് തരകൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=തോമസ് എബ്രാഹാം | ||
|പി.ടി.എ. പ്രസിഡണ്ട്=ഫാദർ ജോസഫ് പി വർഗീസ് | |പി.ടി.എ. പ്രസിഡണ്ട്=ഫാദർ ജോസഫ് പി വർഗീസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ തോമസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ തോമസ് | ||
|സ്കൂൾ ചിത്രം=47090 | |സ്കൂൾ ചിത്രം=47090 schoolphoto.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 68: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഓല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു.മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102/1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 81: | വരി 78: | ||
* കബ് & ബുൾബുൾ | * കബ് & ബുൾബുൾ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* സയൻസ് ക്ലബ്ബ് | * സയൻസ് ക്ലബ്ബ് | ||
* ഐടി ക്ലബ്ബ് | * ഐടി ക്ലബ്ബ് | ||
* സോഷ്യൽ സയൻസ് ക്ലബ്ബ് | * സോഷ്യൽ സയൻസ് ക്ലബ്ബ് | ||
* സോഷ്യൽ സർവ്വീസ് ലീഗ് | * സോഷ്യൽ സർവ്വീസ് ലീഗ് | ||
* റോഡ് സുരക്ഷാ ക്ലബ്ബ് | * റോഡ് സുരക്ഷാ ക്ലബ്ബ് | ||
* ലിറ്റിൽകൈറ്റ്സ് | * ലിറ്റിൽകൈറ്റ്സ് | ||
വരി 92: | വരി 87: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര | മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസുകൊണ്ട് കോർപ്പറേറ്റ് മാനേജരായും മേരി ഫിലിപ്പോസ് തരകൻ സിപ്രിൻസിപ്പലായും ശ്രീ തോമസ് എബ്രാഹാം സ്ക്കൂൾ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ടിക്കുന്നു. | ||
== സാരഥികൾ == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height: | {|class="wikitable" style="text-align:center; width:300px; height:700px" border="1" | ||
|- | |- | ||
|1985 -86 | |1985 -86 | ||
വരി 175: | വരി 172: | ||
|- | |- | ||
|2018 - 19 | |2018 - 19 | ||
|ലിസി | |ലിസി ജേക്കബ് | ||
|- | |- | ||
|2019-20 | |2019-20 | ||
വരി 182: | വരി 179: | ||
|2020-21 | |2020-21 | ||
|റോയി ജോൺ | |റോയി ജോൺ | ||
| | |- | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Dr. അബ്ദുൾ ഹക്കീം (പ്രശസ്ത ഓർത്തോ സർജൻ) | |||
റ്റി എം പൗലോസ് - പുതുപ്പാടി മുൻ പഞ്ചായത്ത് പ്രസിഡൻറ് | |||
Dr.നീതു ബെന്നി | |||
മുഹമ്മദ് അജ്സൽ (സന്തോഷ് ട്രോഫി ഫുഡ്ബോൾ താരം) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് വയനാട് റൂട്ടിൽ ഈങ്ങാപ്പുഴ ഇറങ്ങുക | * കോഴിക്കോട് വയനാട് റൂട്ടിൽ ഈങ്ങാപ്പുഴ ഇറങ്ങുക | ||
* കാക്കവയൽ റോഡിൽ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | * കാക്കവയൽ റോഡിൽ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | ||
<nowiki>{{Slippymap|lat=11.47682|lon=75.96526|zoom=22|width=full|height=400|marker=yes}} | |||
{{ | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കോഴിക്കോട് - വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
*ഈങ്ങാപ്പുഴ അഥവാ ഇരുപത്തിനാല് എന്ന സ്ഥലത്തിറങ്ങുക. | |||
*ഈങ്ങാപ്പുഴ- കാക്കവയൽ റോഡിൽ 600 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65കി.മി. അകലം. | |||
* മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദരമായ ഗ്രാമമാണ് ഈങ്ങാപ്പുഴ. | |||
*കോഴിക്കോട് - വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65കി.മി. അകലം | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ