Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

== വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് ==
== വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് ==
കൂമ്പാറ പ്രദേശത്തെ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് എല്ലാ വർഷവും തൻറെ തൊഴിലിൽ നിന്ന് ലഭിക്കുന്ന മിച്ച വരുമാനം മാറ്റിവെച്ചു നോട്ടുബുക്ക്, പേന , തുടങ്ങിയ പഠനോപകരണങ്ങൾ നൽകുക മുജീബിന്റെ പതിവാണ് .കോവിഡും ലോക്ക് ഡൗണും വേനൽമഴയും  എല്ലാം മത്സ്യവിൽപ്പനയെയും വരുമാനത്തെയും ബാധിച്ചെങ്കിലും ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന സേവന പ്രവർത്തനങ്ങളിൽ നിന്ന് മുജീബ് പിൻമാറിയില്ല. മുന്നൂറിലധികം കുട്ടികൾക്ക്  ഒരു ലക്ഷത്തോളം രൂപ വിലവരുന്ന  കിറ്റുകളാണ് ഈ വർഷവും നൽകിയത്. അന്യരെ ചേർത്തു പിടിച്ചാൽ മാത്രമേ നമ്മുടെ ധനം സംസ്ക്കരിക്കപ്പെടു എന്ന ചിന്തയാണ് ഇത്തരം സേവനം ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാണ് മുജീബ് പറയുന്നത് <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">  
കൂമ്പാറ പ്രദേശത്തെ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് എല്ലാ വർഷവും തൻറെ തൊഴിലിൽ നിന്ന് ലഭിക്കുന്ന മിച്ച വരുമാനം മാറ്റിവെച്ചു നോട്ടുബുക്ക്, പേന , തുടങ്ങിയ പഠനോപകരണങ്ങൾ നൽകുക മുജീബിന്റെ പതിവാണ് .കോവിഡും ലോക്ക് ഡൗണും വേനൽമഴയും  എല്ലാം മത്സ്യവിൽപ്പനയെയും വരുമാനത്തെയും ബാധിച്ചെങ്കിലും ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന സേവന പ്രവർത്തനങ്ങളിൽ നിന്ന് മുജീബ് പിൻമാറിയില്ല. മുന്നൂറിലധികം കുട്ടികൾക്ക്  ഒരു ലക്ഷത്തോളം രൂപ വിലവരുന്ന  കിറ്റുകളാണ് ഈ വർഷവും നൽകിയത്. അന്യരെ ചേർത്തു പിടിച്ചാൽ മാത്രമേ നമ്മുടെ ധനം സംസ്ക്കരിക്കപ്പെടു എന്ന ചിന്തയാണ് ഇത്തരം സേവനം ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാണ് മുജീബ് പറയുന്നത്  
 
= 2020-21 പ്രവർത്തനങ്ങൾ =
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">  
==അധ്യാപക രക്ഷാകർത്തൃസംഘടന==
==അധ്യാപക രക്ഷാകർത്തൃസംഘടന==
അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർത്തൃസംഘടന (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ.. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. .  

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520985" എന്ന താളിൽനിന്ന് ശേഖരിച്ചത്