Jump to content
സഹായം

"ലൂഥറൻ യു.പി.എസ്സ് പൊൻവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,471 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
(ചെ.)
ചരിത്രം
(ചെ.)No edit summary
(ചെ.) (ചരിത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ലൂഥറൻ യു.പി. എസ്. പൊൻവിള ==
വിദേശ മിഷണറിമാർ ' 1925-ൽ കേരളത്തിൽ തിരുവനന്തപുരം കേന്ദ്രമാക്കി പൊൻവിളയിൽ ഒരു ദേവാലയം സ്ഥാപിച്ചു 1928ൽ പള്ളിയൊടൊപ്പം ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു തുടങ്ങി 1930. ൽ ഇത് സർക്കാർ അംഗീകാരമുള്ള പൊൻ വിള ലൂഥറൻ പ്രൈമറി സ്ക്കൂളായി 1947-ൽ ഇത് മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു
 
പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കൊച്ചു കുഞ്ഞും പ്രഥമ വിദ്യാർഥി കെ.പൊന്നുവും ആയിരുന്നു
 
മോസ്റ്റ് റവ: ഐ യേശുദാസൻ ,മുൻ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. സുന്ദരൻ നാടാർ മുതലായ പ്രമുഖർ ഈ സ്ക്കൂളിൻ്റെ പൂർവ്വ വിദ്യാർഥികളായിരുന്നു'
 
ഇപ്പോൾ 153 കുട്ടികൾ പഠിക്കുന്നു
 
ഹെഡ്മാസ്റ്റർ ടി.പി.അനിൽ ജോസാണ്
 




19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520768" എന്ന താളിൽനിന്ന് ശേഖരിച്ചത്