Jump to content
സഹായം

"ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
ലോക വിനോദസ‍ഞ്ചാര ഭ‍ൂപടത്തിൽ ഇടം നേടിയ കൊല്ലം മൺറോത‍ുര‍ുത്ത് പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കണ്ടറി വിദ്യാലയമാണ് പെര‍ുങ്ങാലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‍ക‍ൂൾ. അഷ്‍ടമ‍ുടി കായല‍ിനാല‍ും കല്ലടയാറിന്റെ കൈവഴികളാല‍ും ച‍ുറ്റപ്പെട്ട ഒര‍ു ദ്വീപാണ് പെര‍ുങ്ങാലം. റോഡോ പാലമോ ഇല്ലാത്ത ഇവിടേക്ക് എത്താന‍ുള്ള മാർഗ്ഗം ബോട്ട‍ും വള്ളവ‍ും കാൽനടയാത്രയ‍ും മാത്രമാണ്.
പെ‍ര‍ുങ്ങാലത്ത് മലയിൽ ദിവാൻ മ‍ുതലാളി എന്നറിയപ്പെട്ടിര‍ുന്ന വ്യൿതി തന്റെ രണ്ട് മക്കള‍ുടെ വിദ്യാഭ്യാസത്തിന‍ുവേണ്ടി പത്ത് സെന്റ് സ്ഥലത്ത് 1920 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കല്ലട സ്വദേശിയായ ശ്രീ. ക‍ുഞ്ഞ‍ുക‍ുഞ്ഞ് ആയിര‍ുന്ന‍ു പ്രഥമ ഹെഡ്‍മാസ്‍റ്റർ. പിന്നീട് വിദ്യാലയം സർക്കാരിലേക്ക് കൈമാ
റ‍ുകയാണ‍ുണ്ടായത്. അത‍ുവരെ എൽ പി സ്‍ക‍‍ൂളായിര‍ുന്ന വിദ്യാലയം 1964 ൽ യ‍ു പി സ്‍ക‍ൂള‍ും 1974 ൽ ഹൈസ്‍ക‍ൂള‍ുമായി ഉയർത്തപ്പെട്ട‍ു. ശ്ര‍ീ. കനി റാവ‍ുത്തരായിര‍ുന്ന‍ു പ്രഥമ ഹൈസ്‍ക‍ൂൾ ഹെഡ്‍മാസ്‍റ്റർ. 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം അന‍ുവദിച്ച‍ു കിട്ട‍ുന്നത്.
പൊത‍ുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊത‍ുവിദ്യാലയങ്ങളിലെല്ലാം ഭ‍ൗതിക സാഹചര്യങ്ങൾ മെച്ചപ്പെട‍ുകയ‍ും അവയൊക്കെയ‍ും ഹൈടെക് വിദ്യാലയങ്ങളായി മാറ‍ുകയ‍ും ചെയ്‍തപ്പോൾ പെര‍ുങ്ങാലം സ്‍ക‍ൂൾ അടിസ്‍ഥാന സൗകര്യങ്ങൾ പോല‍ുമില്ലാതെ വീർപ്പ‍ുമ‍ുട്ട‍ുകയാണ്. ആവശ്യത്തിന് ക്ലാസ്സ്മ‍ുറികൾ, ലാബ്, ലൈബ്രറി സ‍ൗകര്യങ്ങളൊന്ന‍ും ഇവിടെയില്ല.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520538" എന്ന താളിൽനിന്ന് ശേഖരിച്ചത്