"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി (മൂലരൂപം കാണുക)
11:33, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 67: | വരി 67: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
*പൗരാണികപ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. | |||
* വിശാലമായ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി. | |||
* പൗരാണികത വിളിച്ചോതുന്ന പ്രധാന ഹാൾ. | |||
* കായിക പരിശീലനത്തിനുള്ള പ്രത്യേക ഉപകരണങ്ങളും മുറികളും . | |||
* ശീതികരിച്ച ഹൈസ്കൂൾ, യു.പി., എൽ.പി . ഐടി ലാബ് . | |||
* വിവിധ സൗകര്യങ്ങളോടു കൂടിയ ശാസ്ത്രലാബ് . | |||
* വായനാമുറി . | |||
* രണ്ടു ഫാനുകളും, വൈറ്റ് ബോർഡുകളും ഉൾപ്പെട്ട ക്ലാസ്സ്മുറികൾ . | |||
* മൂന്ന് കെട്ടിടങ്ങളിലുമായി ആവശ്യത്തിന് ശൗചാലയങ്ങൾ . | |||
* ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത . | |||
* നിരീക്ഷണത്തിനാവശ്യമായ സി .സി .ടി . വി. ക്യാമറകൾ . | |||
* മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ. | |||
* ന്യൂസ് പേപ്പറുകൾ മാഗസീനുകൾ. ഗ്ലോബ് ,ഭൂപടം, മോഡലുകൾ, വിവിധ പരീക്ഷണ ഉപകരണങ്ങൾ, മൈക്രോ സ്കോപ്പുകൾ മുതലായവ. | |||
* ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കർ . | |||
* വിവിധ ചിന്താവിഷയങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ബോർഡ്. | |||
* ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര. | |||
* പഠനസാമഗ്രികൾ (പേപ്പർ , പേന, പെൻസിൽ,ചാർട്ട്.....) ലഭ്യമാക്കുന്ന സ്റ്റോർ. | |||
* ഉച്ചഭക്ഷണം തയ്യാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള. | |||
* ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ജനവും സൂക്ഷിക്കുന്ന സ്റ്റോർ. | |||
* സൈക്കിൾ പാർക്കിംഗ് സൗകര്യം . | |||
* പരിസരമലിനീകരണത്തിന് ഇടവരാത്ത രീതിയിൽ ചവറുകൾ കത്തിക്കുന്നതിന് ആവശ്യമായ സൗകര്യം. | |||
</gallery> | </gallery> |