"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി (മൂലരൂപം കാണുക)
11:13, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ് സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി..ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. | മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ് സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി..ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. | ||
വരി 85: | വരി 85: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|- | |- |