emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,741
തിരുത്തലുകൾ
No edit summary |
|||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''<u><big>ചരിത്രം</big></u>''' എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിൽ കറുകുറ്റി പഞ്ചായത്തിൽ ബെസലേഹം എന്ന കൊച്ചുഗ്രാമത്തിൽ 1938 ൽ സെന്റ് .ജോസഫ്'സ് എൽപി സ്കൂൾ കറുകുറ്റി നോർത്ത് എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .ഈ പ്രദേശത്തുകാരനായ പൈനാടത്ത് ഔസേപ്പച്ചന്റെ ശ്രമഫലമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക് പിന്നീട് മാറ്റപ്പെട്ടു .മേരിമാതാ കോർപ്പറേറ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയാവുകയും ചെയ്തു. ആരംഭത്തിൽ ഈ പ്രദേശത്തുള്ള മുഴുവൻ വിദ്യാർത്ഥികളും അയാൾ പ്രദേശമായ മരങ്ങാടം ,പന്തക്കൽ ,കറുകുറ്റി എന്നീ പ്രദേശത്തു നിന്നുമുള്ള വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .1938 ൽ സ്ഥാപിതമായ ഈ കെട്ടിടം 1976 ൽ പുതുക്കി പണിതു .എന്നാൽ 2002 മുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതി പ്രസരം മൂലം ഈ പ്രദേശത്തെയും ഇതര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ എണ്ണത്തിൽ കുറഞ്ഞു .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി.സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സിസ്റ്റർ ഹിത ജോസിന്റെ (മേരികുഞ് എം ജെ )നേതൃത്വത്തിൽ അക്ഷരജ്ഞാനം പകർന്നു വരുന്നു. | == '''<u><big>ചരിത്രം</big></u>''' == | ||
എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിൽ കറുകുറ്റി പഞ്ചായത്തിൽ ബെസലേഹം എന്ന കൊച്ചുഗ്രാമത്തിൽ 1938 ൽ സെന്റ് .ജോസഫ്'സ് എൽപി സ്കൂൾ കറുകുറ്റി നോർത്ത് എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .ഈ പ്രദേശത്തുകാരനായ പൈനാടത്ത് ഔസേപ്പച്ചന്റെ ശ്രമഫലമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക് പിന്നീട് മാറ്റപ്പെട്ടു .മേരിമാതാ കോർപ്പറേറ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയാവുകയും ചെയ്തു. ആരംഭത്തിൽ ഈ പ്രദേശത്തുള്ള മുഴുവൻ വിദ്യാർത്ഥികളും അയാൾ പ്രദേശമായ മരങ്ങാടം ,പന്തക്കൽ ,കറുകുറ്റി എന്നീ പ്രദേശത്തു നിന്നുമുള്ള വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .1938 ൽ സ്ഥാപിതമായ ഈ കെട്ടിടം 1976 ൽ പുതുക്കി പണിതു .എന്നാൽ 2002 മുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതി പ്രസരം മൂലം ഈ പ്രദേശത്തെയും ഇതര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ എണ്ണത്തിൽ കുറഞ്ഞു .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി.സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സിസ്റ്റർ ഹിത ജോസിന്റെ (മേരികുഞ് എം ജെ )നേതൃത്വത്തിൽ അക്ഷരജ്ഞാനം പകർന്നു വരുന്നു. | |||