Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

ഇന്ന് ഈ സ്കൂളിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്നു.പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററി വരെയുള്ള ക്ളാസ്സുകൾ ഇവിടെയുണ്ട്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കോമേ‍‌‍‌ഴ്സ് എന്നീ രണ്ട് ബാച്ചുകളും സ്കൂൾ വിഭാഗത്തിൽ ഇംഗ്ളീഷ്,മലയാളം മീഡിയം ക്ളാസ്സുകളും ഉണ്ട്.ഹയർസെക്കന്ററിയിൽ അദ്ധ്യയനമാധ്യമം ഇംഗ്ളീഷാണ്. വിദ്യാർത്ഥി സമരങ്ങളില്ലാത്ത ഈ സ്കൂൾ ലഹരിവിമുക്തവും പരിസ്ഥിതി സൗഹ്രുദമുളവാക്കുന്നതുമാ​ണ്.തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലനവും സ്കൂളിന്റെമുഖമുദ്രയാണ്.ഒാരോവർഷവും മികവുറ്റ വിജയമാണ് എസ് എസ് എൽ സി,പ്ളസ് ടു പരീക്ഷകളിൽ സ്കൂൾ കാ‍‍‍‍ഴ്ചവയ്ക്കുന്നത്.2011-14 അദ്ധ്യയന വർഷത്തിൽ ചരിത്രത്തിൽ ആദ്യമായി എസ് എസ് എൽ സി യ്ക്ക് 100% വിജയം നേടുകയുണ്ടായി.2014-15 അദ്ധ്യയന വർഷത്തിലും 100% വിജയം നേടാൻ സാധിച്ചു.

[[പ്രമാണം:44062 20.jpg|ലഘുചിത്രം]]
[[പ്രമാണം:44062 19.jpg|ലഘുചിത്രം]]
2015-16 ലെ സ്കൂൾ ഉപജില്ലാ കലോൽസവമുൾപ്പെടെ രണ്ട് പ്രാവശ്യം കലോൽസവ വേദിയാകുവാൻ മൈലച്ചൽ സ്കൂളിന് സാധിച്ചു.
[[പ്രമാണം:44062 5.JPG|ലഘുചിത്രം]]
[[പ്രമാണം:44062 9.JPG|ലഘുചിത്രം]]
[[പ്രമാണം:44062 10.JPG|ലഘുചിത്രം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519539" എന്ന താളിൽനിന്ന് ശേഖരിച്ചത്