Jump to content
സഹായം

Login (English) float Help

"എസ് ഡി എം എൽ പി എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ ചേർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പ്രവർത്തനങ്ങൾ ചേർത്തു)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1966 ൽ സ്ഥാപിച്ച സ്കൂളിൻ്റെ സുവർണ ജൂബിലി അഘോഷ പരിപാടികൾ പ്രമുഖ സാഹിത്യകാരൻ ശ്രീ എം ടി വാസുദേവൻ നായർ ഉത്ഘാടനം ചെയ്തു.
 
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ അക്കാദമിക അനക്കാദമിക പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
 
കൂടാതെ സ്കൂളിന് പുതിയ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റ് കോമ്പ്ലെക്സ്, ഓഫീസ് റൂം എന്നിവ  നിർമിക്കാനും സാധിച്ചു.
 
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പൊതു പ്രവർത്തനങ്ങൾക്കു പുറമേ അനേകങ്ങളായ പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ കുട്ടികൾക്കായും , രക്ഷിതാക്കൾക്കായും നടത്തി വരാറുണ്ട്
 
വ്യത്യസ്ത മേഖലകളിലെ ബോധവത്കരണ ക്ലാസുകൾ, പരിശീലനങ്ങൾ കലാരൂപ അവതരണങ്ങൾ, കായിക പരിശീലനങ്ങൾ എന്നിവയെല്ലാം കൂട്ടായ പ്രവർത്തനങ്ങളിലൂടെ നടത്താൻ സധിക്കുന്നുണ്ട്
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519450" എന്ന താളിൽനിന്ന് ശേഖരിച്ചത്