"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം (മൂലരൂപം കാണുക)
10:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(എഡിറ്റിങ്ങ്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 8: | വരി 8: | ||
|- | |- | ||
|1 | |1 | ||
|- | |- | ||
|2 | |2 | ||
|- | |- | ||
|3 | |3 | ||
|} | |} | ||
{{Infobox School | {{Infobox School | ||
വരി 80: | വരി 71: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | 1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ||
[[പ്രമാണം:1s.jpg|300*400px|ചട്ടം|നടുവിൽ]] | [[പ്രമാണം:1s.jpg|300*400px|ചട്ടം|നടുവിൽ]] | ||
'''''ആദ്യ എസ്.എസ്.എൽ.സി ബാച്ച്''''' | '''''ആദ്യ എസ്.എസ്.എൽ.സി ബാച്ച്''''' | ||
വരി 103: | വരി 91: | ||
# ഈശ്വരൻ നമ്പൂതിരി''' | # ഈശ്വരൻ നമ്പൂതിരി''' | ||
'' | '' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big> 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി 33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ | <big> 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി 33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ | ||
വരി 293: | വരി 280: | ||
'''19-ാം തീയതി 10-ാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും, 20-ാം തീയതി 9-ാം ക്ലാസിലെ രക്ഷിതാക്കൾക്കും, 21-ാം തീയതി 8 -ാം ക്ലാസിലെ രക്ഷിതാക്കൾക്കും ക്ലാസ് നൽകി. രണ്ട് ക്ലാസിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തി 2 ക്ലാസധ്യാപകരും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ചില ക്ലാസുകളിലെല്ലാം ഹെഡ്മാസ്റ്ററും, ക്ലാസ് ചാർജില്ലാത്ത അധ്യാപകരും പങ്കെടുത്തു.''' | '''19-ാം തീയതി 10-ാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും, 20-ാം തീയതി 9-ാം ക്ലാസിലെ രക്ഷിതാക്കൾക്കും, 21-ാം തീയതി 8 -ാം ക്ലാസിലെ രക്ഷിതാക്കൾക്കും ക്ലാസ് നൽകി. രണ്ട് ക്ലാസിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തി 2 ക്ലാസധ്യാപകരും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ചില ക്ലാസുകളിലെല്ലാം ഹെഡ്മാസ്റ്ററും, ക്ലാസ് ചാർജില്ലാത്ത അധ്യാപകരും പങ്കെടുത്തു.''' | ||
28/11/2020ന് ഉച്ചയ്ക്ക് 2മണിക്ക് എരമം-കുറ്രൂർ പഞ്ചായത്തിലെ വിദ്യാർഥികൾക്കായി '''<big>ഓപ്പൺഹൗസ്</big>''' പരിപാടി നടത്തി. | 28/11/2020ന് ഉച്ചയ്ക്ക് 2മണിക്ക് എരമം-കുറ്രൂർ പഞ്ചായത്തിലെ വിദ്യാർഥികൾക്കായി '''<big>ഓപ്പൺഹൗസ്</big>''' പരിപാടി നടത്തി. | ||
[[പ്രമാണം:607.jpg|ലഘുചിത്രം|ഓപ്പൺ ഹൗസ്]] | [[പ്രമാണം:607.jpg|ലഘുചിത്രം|ഓപ്പൺ ഹൗസ്]] | ||
മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂൾ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം പ്രിൻസിപ്പൽ കെ രാജഗോപാലൻ മാസ്റ്റർ നിർവഹിക്കുന്നു. ഹെഡ്മാസ്റ്റർ വി വി ഭാർഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. | മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂൾ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം പ്രിൻസിപ്പൽ കെ രാജഗോപാലൻ മാസ്റ്റർ നിർവഹിക്കുന്നു. ഹെഡ്മാസ്റ്റർ വി വി ഭാർഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. | ||
വരി 333: | വരി 293: | ||
'''<u>ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു പയ്യന്നൂർ ബി ആർ സി സംഘടിപ്പിച്ച ഓൺലൈൻ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരങ്ങൾ മാതമംഗലം GHSS ഹെഡ് മാസ്റ്റർ ശ്രീ ഭാർഗവൻ മാസ്റ്റർ വിതരണം ചെയ്തു. SRG കൺവീനർ ശ്രീ മോഹനൻ മാസ്റ്റർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ബിന്ദു ടീച്ചർ, സി ആർ സി കോർഡിനേറ്റർ ശരണ്യ ടീച്ചർ എന്നിവരും പങ്കെടുത്തു.</u>''' | '''<u>ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു പയ്യന്നൂർ ബി ആർ സി സംഘടിപ്പിച്ച ഓൺലൈൻ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരങ്ങൾ മാതമംഗലം GHSS ഹെഡ് മാസ്റ്റർ ശ്രീ ഭാർഗവൻ മാസ്റ്റർ വിതരണം ചെയ്തു. SRG കൺവീനർ ശ്രീ മോഹനൻ മാസ്റ്റർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ബിന്ദു ടീച്ചർ, സി ആർ സി കോർഡിനേറ്റർ ശരണ്യ ടീച്ചർ എന്നിവരും പങ്കെടുത്തു.</u>''' | ||
ഡിസംബർ22 രാമാനുജൻ ദിനത്തിൽ ഗണിതക്ലബ്ബ് ക്വിസ് പരിപാടി നടത്തി.4കുട്ടികൾ മുഴുവൻമാർക്ക് കരസ്ഥമാക്കി.അഭിനവ് കെ 8H അനാമിക 8G അയിഷാദാനിയ 9A അമീന അഷ്റഫ് 9D | ഡിസംബർ22 രാമാനുജൻ ദിനത്തിൽ ഗണിതക്ലബ്ബ് ക്വിസ് പരിപാടി നടത്തി.4കുട്ടികൾ മുഴുവൻമാർക്ക് കരസ്ഥമാക്കി.അഭിനവ് കെ 8H അനാമിക 8G അയിഷാദാനിയ 9A അമീന അഷ്റഫ് 9D | ||
ക്രിസ്തുമസ് ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ നക്ഷത്രമൊരുക്കിയും,ആശംസാ കാർഡുകൾ നിർമിച്ചും,കേയ്കുണ്ടാക്കിയും ആഘോഷിച്ചുഡിസംബർ 27ന് വിദ്യാരംഗം കലാസാഹിത്യ വേദി സുഗതകുമാരി .യു എ ഖാദർ അനുസ്മരണ പരിപാടി നടത്തി.അനുസ്മരണ പ്രഭാഷണം,കഥാപരിചയം,കവിതാലാപനം,നൃത്താവിഷ്കാരംഎന്നിവ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി. | ക്രിസ്തുമസ് ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ നക്ഷത്രമൊരുക്കിയും,ആശംസാ കാർഡുകൾ നിർമിച്ചും,കേയ്കുണ്ടാക്കിയും ആഘോഷിച്ചുഡിസംബർ 27ന് വിദ്യാരംഗം കലാസാഹിത്യ വേദി സുഗതകുമാരി .യു എ ഖാദർ അനുസ്മരണ പരിപാടി നടത്തി.അനുസ്മരണ പ്രഭാഷണം,കഥാപരിചയം,കവിതാലാപനം,നൃത്താവിഷ്കാരംഎന്നിവ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി. | ||
സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപകനായ പ്രഭാകരൻമാസ്റ്ററുടെ '''വൈകിവന്ന വസന്തം''' എന്ന പുസ്തകം ഡിസംബർ 27ന് ചന്തപ്പുരയിൽ വെച്ച് കഥാകൃത്ത് ടി പി വേണുഗോപാലൻ പ്രകാശനം ചെയ്തു. | സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപകനായ പ്രഭാകരൻമാസ്റ്ററുടെ '''വൈകിവന്ന വസന്തം''' എന്ന പുസ്തകം ഡിസംബർ 27ന് ചന്തപ്പുരയിൽ വെച്ച് കഥാകൃത്ത് ടി പി വേണുഗോപാലൻ പ്രകാശനം ചെയ്തു. | ||
2020ലെ ഭരത് പി.ജെ ആൻറണി സ്മാരക നാഷണൽ അവാർഡ് -9Dയിലെ അനന്തു നാരായണന് ബാലനടനുള്ള അവാർഡ് ലഭിച്ചു. | 2020ലെ ഭരത് പി.ജെ ആൻറണി സ്മാരക നാഷണൽ അവാർഡ് -9Dയിലെ അനന്തു നാരായണന് ബാലനടനുള്ള അവാർഡ് ലഭിച്ചു. | ||
<nowiki/>= '''എസ് പി സി''' = | <nowiki/>= '''എസ് പി സി''' = | ||
[[പ്രമാണം:0238.jpg.jpg|ലഘുചിത്രം|എസ് പി സി ഉദ്ഘാടനം]] | [[പ്രമാണം:0238.jpg.jpg|ലഘുചിത്രം|എസ് പി സി ഉദ്ഘാടനം]] | ||
വരി 352: | വരി 306: | ||
'''''<u>ഉദ്ഘാടന പരിപാടി-കൂടുതൽ ചിത്രങ്ങൾ</u>''''' | '''''<u>ഉദ്ഘാടന പരിപാടി-കൂടുതൽ ചിത്രങ്ങൾ</u>''''' | ||
[[പ്രമാണം:0289.jpg.jpg|ലഘുചിത്രം|കേഡറ്റ്സ്]] | [[പ്രമാണം:0289.jpg.jpg|ലഘുചിത്രം|കേഡറ്റ്സ്]] | ||
[[പ്രമാണം:0324.jpg|ലഘുചിത്രം]] | [[പ്രമാണം:0324.jpg|ലഘുചിത്രം]] | ||
== നേർക്കാഴ്ച -2020 == | == നേർക്കാഴ്ച -2020 == | ||
വരി 568: | വരി 472: | ||
MATHS PROJECT PRESENTATION 2021 | MATHS PROJECT PRESENTATION 2021 | ||
[[പ്രമാണം:NANDANATKjpeg.jpg|പകരം=ADHYAPAKALOKAM PRATHIBHOLSAVAM 2021|ലഘുചിത്രം|NANDANA T K SECOND PRIZE---MATHS PROJECT]] | [[പ്രമാണം:NANDANATKjpeg.jpg|പകരം=ADHYAPAKALOKAM PRATHIBHOLSAVAM 2021|ലഘുചിത്രം|NANDANA T K SECOND PRIZE---MATHS PROJECT]] | ||
<br /> | <br /> | ||
=ലിറ്റിൽ കൈറ്റ്സ്= | =ലിറ്റിൽ കൈറ്റ്സ്= | ||
<big><big>ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.36 അംഗങ്ങളാണ് ഉള്ളത്.11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു.ഐ.ടി @സ്കൂൾ മാസ്റ്റർ പരിശീലകരായ സി. ജയദേവൻ .ദിനേശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാലയത്തിലെ ഗണിതാധ്യാപകരായ പി.ആർ പ്രഭാകരൻ, എം.പി.സ്മിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ് സജീവമായി ഇടപെടുന്നുണ്ട്.</big> | <big><big>ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.36 അംഗങ്ങളാണ് ഉള്ളത്.11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു.ഐ.ടി @സ്കൂൾ മാസ്റ്റർ പരിശീലകരായ സി. ജയദേവൻ .ദിനേശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാലയത്തിലെ ഗണിതാധ്യാപകരായ പി.ആർ പ്രഭാകരൻ, എം.പി.സ്മിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ് സജീവമായി ഇടപെടുന്നുണ്ട്.</big> | ||
</big> | </big> | ||
<gallery> | <gallery> | ||
13094littlekites.jpg |ഉദ്ഘാടനം,ഏകദിന പരിശീലനം | 13094littlekites.jpg |ഉദ്ഘാടനം,ഏകദിന പരിശീലനം | ||
വരി 585: | വരി 483: | ||
പുതിയ അദ്ധ്യയന വർഷം ലിറ്റിൽ കൈറ്റ് മാസ്റ്ററായി ശ്രീ എ രാജൻ മാസ്റ്ററേയും മിസ്ട്രസായി ശ്രീമതി രാജശ്രീ ടീച്ചറേയും തെരഞ്ഞെടുത്തു.2020-23 ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ നവമ്പർ 27 ന് സ്കൂൾ ലാബിൽ വെച്ച് നടന്നു.പങ്കെടുത്ത 48 കുട്ടികളും നല്ല നിലവാരം പുലർത്തി.തെരഞ്ഞെടുക്കപ്പെട്ട 40പേരും ട്രാൻസ്ഫറായി വന്ന ഒരാളും ചേർന്ന് 41 പേരാണ് പുതിയ ബാച്ചിലുള്ളത് .അവർക്കുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിലെ രചനാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ പുറത്തുവരുന്ന ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. അതോടൊപ്പം കൊറോണ മൂലം കാര്യമായ പരിശീലനം ലഭിക്കാതിരുന്ന ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ചുരുങ്ങിയ സമയം കൊണ്ടാണെങ്കിലും പരിശീലനം നടത്താൻ സാധിച്ചു. | പുതിയ അദ്ധ്യയന വർഷം ലിറ്റിൽ കൈറ്റ് മാസ്റ്ററായി ശ്രീ എ രാജൻ മാസ്റ്ററേയും മിസ്ട്രസായി ശ്രീമതി രാജശ്രീ ടീച്ചറേയും തെരഞ്ഞെടുത്തു.2020-23 ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ നവമ്പർ 27 ന് സ്കൂൾ ലാബിൽ വെച്ച് നടന്നു.പങ്കെടുത്ത 48 കുട്ടികളും നല്ല നിലവാരം പുലർത്തി.തെരഞ്ഞെടുക്കപ്പെട്ട 40പേരും ട്രാൻസ്ഫറായി വന്ന ഒരാളും ചേർന്ന് 41 പേരാണ് പുതിയ ബാച്ചിലുള്ളത് .അവർക്കുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിലെ രചനാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ പുറത്തുവരുന്ന ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. അതോടൊപ്പം കൊറോണ മൂലം കാര്യമായ പരിശീലനം ലഭിക്കാതിരുന്ന ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ചുരുങ്ങിയ സമയം കൊണ്ടാണെങ്കിലും പരിശീലനം നടത്താൻ സാധിച്ചു. | ||
=പ്രചോദന ക്ലാസുകൾ= | =പ്രചോദന ക്ലാസുകൾ= | ||
<big><big>കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.</big></big> | <big><big>കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.</big></big> | ||
വരി 593: | വരി 490: | ||
2പ.jpg| | 2പ.jpg| | ||
</gallery> | </gallery> | ||
==ആരോഗ്യ-കായിക പ്രവർത്തനങ്ങൾ== | ==ആരോഗ്യ-കായിക പ്രവർത്തനങ്ങൾ== | ||
വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.'അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം'' നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും ശ്രദ്ധിക്കാറുണ്ട്'''.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ''' എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.മെച്ചപ്പെട്ട ഭക്ഷണം,വൃത്തിയുള്ള ശുചി മുറി,ശുദ്ധ ജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.അതോടൊപ്പം '''യോഗ,തൈക്കൊണ്ടോ,കരാട്ടേ''' എന്നിവയുടെ പരിശീലനവും നല്കി വരുന്നു.ലോക കപ്പിനോടനുബന്ധിച്ച് റാലിയും,ഫുട് ബോൾ മത്സരവും, പ്രവചന മത്സരവും നടന്നു. | വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.'അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം'' നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും ശ്രദ്ധിക്കാറുണ്ട്'''.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ''' എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.മെച്ചപ്പെട്ട ഭക്ഷണം,വൃത്തിയുള്ള ശുചി മുറി,ശുദ്ധ ജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.അതോടൊപ്പം '''യോഗ,തൈക്കൊണ്ടോ,കരാട്ടേ''' എന്നിവയുടെ പരിശീലനവും നല്കി വരുന്നു.ലോക കപ്പിനോടനുബന്ധിച്ച് റാലിയും,ഫുട് ബോൾ മത്സരവും, പ്രവചന മത്സരവും നടന്നു. | ||
വരി 600: | വരി 496: | ||
hഹ.jpg| | hഹ.jpg| | ||
</gallery> | </gallery> | ||
=അധ്യാപകന്റെ കായികക്കുതിപ്പ്= | =അധ്യാപകന്റെ കായികക്കുതിപ്പ്= | ||
<big>'<big>''ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'<nowiki/>''.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക് വലിയ പിന്തുണ നല്കാറുണ്ട്. | <big>'<big>''ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'<nowiki/>''.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക് വലിയ പിന്തുണ നല്കാറുണ്ട്. |