Jump to content
സഹായം

"എ എൽ പി എസ് വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,150 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  31 ജനുവരി 2022
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
വാളാട് എന്ന പ്രദേശത്ത് 1930 കളിൽ കുടിപ്പള്ളികൂടമായി ആരംഭിക്കുകയും 1944 ൽ എഎൽപി സ്ക്കൂൾ എന്ന പേരിൽ പ്രൈെറി    വിദ്യാലയമായി    പ്രവർത്തനം ആരംഭിക്കുകയും , 1948 ൽ  പ്രൈമറി  വിദ്യാലയമെന്ന  നിലയിൽ  പൂർണ്ണമായ അംഗീകാരത്തോടെ സ്ക്കൂൾ നിലവിൽ വരികയും ചെയ്തു  കൂടുതൽ വായിക്കാം. .നെല്ലിക്കൽ കുഞ്ഞിരാമൻ നായർ ,കൂലവീട്ടിൽ കു‍ഞ്ഞിരാമൻ നായർ എന്നിവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകർ. നെല്ലിക്കൽ കുഞ്ഞിരാമൻ നായർ സ്ഥാപക മാനേജരായി സ്ഥാപനം പ്രവർത്തിച്ചുവരുകയും 1968 ൽ കൂലവീട്ടിൽ കുഞ്ഞിരാമൻ നായർ സ്വന്തം നിലയ്ക്ക് വിദ്യാലയം ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ഇന്ന് കാണുന്ന കെട്ടിടം പണിയുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ വരുന്നതും .
വാളാട് എന്ന പ്രദേശത്ത് 1930 കളിൽ കുടിപ്പള്ളികൂടമായി ആരംഭിക്കുകയും 1944 ൽ എഎൽപി സ്ക്കൂൾ എന്ന പേരിൽ പ്രൈെറി    വിദ്യാലയമായി    പ്രവർത്തനം ആരംഭിക്കുകയും , 1948 ൽ  പ്രൈമറി  വിദ്യാലയമെന്ന  നിലയിൽ  പൂർണ്ണമായ അംഗീകാരത്തോടെ സ്ക്കൂൾ നിലവിൽ വരികയും ചെയ്തു  കൂടുതൽ വായിക്കാം. .
 
വാളാട് - മാനന്തവാടി റോഡിൽ വാളാട് ടൗണിൽ നിന്നും  ഒന്നര കിലോമീറ്റർ അകലെയായി അരിപ്പറ്റ കുന്നിൻ മുകളിലാണ്  രണ്ട് ഏക്കർ ഭൂമിയിൽ  ഈ വിദ്യാലയം നിലകൊള്ളുന്നത് . 1989 ൽ മാനേജരായിരുന്ന കുഞ്ഞിരാമൻ നായർ മരണപ്പെടുകയും അവകാശ തർക്കത്തെ ത‍‍ുടർന്ന് സിവിൽകേസ് ഉടലെടുക്കുകയും വിദ്യാലയത്തിന് മാനേജർ ഇല്ലാത്ത അവസ്ഥ നിലവിൽ വരികയും ചെയ്തു . തുടർന്ന് സർക്കാർ വിദ്യാലയം ഏറ്റെടുക്കുകയും മാനന്തവാടി ഉപജില്ലാ വിദ്യാഭ്യസ ഓഫീസറെ താൽക്കാലികമായി മാനേജരായി നിയമിക്കുകയും ചെയ്തു.
 
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,764

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519155" എന്ന താളിൽനിന്ന് ശേഖരിച്ചത്