Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എൽ.പി.എസ്. നെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,679 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 31: വരി 31:
| സ്കൂൾ ചിത്രം= 28505 1.jpg |
| സ്കൂൾ ചിത്രം= 28505 1.jpg |
}}
}}
................................
'''മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിൽ മണീട് ഗ്രാമപഞ്ചായത്തിലെ 5 - ) o വാർഡിൽ (നെച്ചൂർ) നെച്ചൂർ - കക്കാട് - പിറവം ദേശീയ പതയ്ക്ക് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഒരു പ്രാഥമിക വിദ്യാലയം നാട്ടുകാരുടെ സ്വപ്നമായിരുന്നു. സ്കൂളിന്റെ ആരംഭത്തിന് നാട്ടുകാരോടെപ്പം ഇളയിടത്ത് ശ്രീ. പൈലി ഡാനിയേൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. സ്കൂളിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ശ്രീ. പൈലി ഡാനിയേൽ സഹായിച്ചു. അങ്ങനെ 25.06.1952 ൽ ഗവ. എൽ. പി. സ്കൂൾ നെച്ചൂർ ആരംഭിച്ചു. നെച്ചൂർ സെൻ തോമസ് പള്ളി വക കെട്ടിടത്തിലാണ് ആദ്യം സ്കൂൾപ്രവർത്തിച്ചത്. അതിനു ശേഷം ഇപ്പോൾ സ്കൂൾ ഇരിക്കുന്നിടത്ത് ഷെഡ് കെട്ടി ക്ലാസ്സുകൾ നടന്നു.അന്ന് ഹെഡ് മാസ്റ്റർ ഉണ്ടായിരുന്നില്ല. ശ്രീ. പി. കെ . കൃഷ്ണമേനോൻ എന്ന അധ്യാപകന് ടീച്ചർ ഇൻചാർജ് ആയിരുന്നു. ഏകദേശം രണ്ടു മാസത്തിനുശേഷം ശ്രീ.പി.കെ. കൃഷ്ണമേനോൻ സാറിനെ തന്നെ ഹെഡ് മാസ്റ്റർ ആയി നിയമിച്ചു.'''
[[പ്രമാണം:28505 2.jpg|ലഘുചിത്രം]]
 
'''1955 ൽ ഒരു നല്ല കെട്ടിടം സ്കൂളിനു ലഭിച്ചു. അതിനു ശേഷം 1972 ൽ മറ്റൊരു കെട്ടിടവും പണി തീർന്നു സ്കൂളിനു ലഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളംപേർ വിവിധ രംഗങ്ങളിലും നിലയിലും പ്രവർത്തിച്ചു വരുന്നു.'''[[പ്രമാണം:28505 2.jpg|ലഘുചിത്രം]]


==ചരിത്രം==
==ചരിത്രം==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518850" എന്ന താളിൽനിന്ന് ശേഖരിച്ചത്