Jump to content
സഹായം

"സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
=== '''ചരിത്രം''' ===
=== '''ചരിത്രം''' ===
'''മുത്തോലി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ'''  കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കർമയോഗി '''വാഴ് ത്തപ്പെട്ട '''ചാവറയച്ചൻ''' സി.എം.ഐ.''' യുടെ ദീർഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളർത്തിയെടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ചാവറയച്ചൻ മനസ്സിലാക്കി. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസം കളരികളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നു.  

സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുൻകൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികൾ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു.കൂടുതൽ അറിയാൻ ഈ പ്രേഷിതവൃത്തി മുന്നിൽ കണ്ടുകൊണ്ട് കേരളത്തിലെ ആദ്യസുറിയാനി സന്യാസിനീസഭയ്ക്ക് (സി.എം.സി) അദ്ദേഹം രൂപം കൊടുത്തു. ആദ്യഭവനം കൂനമ്മാവിൽ ആയിരുന്നു. വാഴ് ത്തപ്പെട്ട ചാവറയച്ചന്റെ പാദസ്പർശനത്താൽ ധന്യമായ മുത്തോലിയിൽ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ബ.മൂലയിൽ ലയോണാർദ് സി.എം.ഐ.യുടെ നേതൃത്വത്തിൽ രണ്ടാമത്തെ മഠം തുടങ്ങുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. കൂനമ്മാവിൽ നിന്ന് സിസ്റ്റേഴ്സിനെ വിടുന്നതിന് കാലതാമസം നേരിട്ടതിനാൽ ആ കെട്ടിടം
സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുൻകൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികൾ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു.[[സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./ചരിത്രം|കൂടുതൽ അറിയാൻ]] ഈ പ്രേഷിതവൃത്തി മുന്നിൽ കണ്ടുകൊണ്ട് കേരളത്തിലെ ആദ്യസുറിയാനി സന്യാസിനീസഭയ്ക്ക് (സി.എം.സി) അദ്ദേഹം രൂപം കൊടുത്തു. ആദ്യഭവനം കൂനമ്മാവിൽ ആയിരുന്നു. വാഴ് ത്തപ്പെട്ട ചാവറയച്ചന്റെ പാദസ്പർശനത്താൽ ധന്യമായ മുത്തോലിയിൽ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ബ.മൂലയിൽ ലയോണാർദ് സി.എം.ഐ.യുടെ നേതൃത്വത്തിൽ രണ്ടാമത്തെ മഠം തുടങ്ങുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. കൂനമ്മാവിൽ നിന്ന് സിസ്റ്റേഴ്സിനെ വിടുന്നതിന് കാലതാമസം നേരിട്ടതിനാൽ ആ കെട്ടിടം
വിദ്യാഭ്യാസ പ്രേഷിതത്വത്തിനായി മാറ്റി. അങ്ങനെ 1886 -ൽ പെൺകുട്ടികൾക്കായി ഒരു ലോവർ പ്രൈമറി സ്കൂളും ബോർഡിങ്ങും തുടങ്ങി. 1888 -ൽ  
വിദ്യാഭ്യാസ പ്രേഷിതത്വത്തിനായി മാറ്റി. അങ്ങനെ 1886 -ൽ പെൺകുട്ടികൾക്കായി ഒരു ലോവർ പ്രൈമറി സ്കൂളും ബോർഡിങ്ങും തുടങ്ങി. 1888 -ൽ  
മഠം തുടങ്ങിയതോടെ സിസ്റ്റേഴ്സിനെ അതിന്റെ ചുമതല ഏൽപ്പിച്ചു. ജാതിമതഭേദമന്യേ എല്ലാവർക്കും ഇവിടെ പ്രവേശനം നൽകിയിരുന്നു.
മഠം തുടങ്ങിയതോടെ സിസ്റ്റേഴ്സിനെ അതിന്റെ ചുമതല ഏൽപ്പിച്ചു. ജാതിമതഭേദമന്യേ എല്ലാവർക്കും ഇവിടെ പ്രവേശനം നൽകിയിരുന്നു.
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518186" എന്ന താളിൽനിന്ന് ശേഖരിച്ചത്