"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
09:37, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | == '''തൊഴിൽ പരിശീലനത്തിനായി വി എച്ച് എസ് സി കോഴ്സുകൾ''' == | ||
ഹയർ സെക്കന്ഡീറി പഠിക്കുന്നതോടൊപ്പം തൊഴിൽ പരിശീലനവും നേടണമെന്നുണ്ടോ? എങ്കിൽ നിങ്ങള്ക്ക് വി എച്ച് എസ് സി തിരഞ്ഞെടുക്കാം. പത്താം ക്ലാസ് യോഗ്യതയാണ് ആവശ്യം. പലപ്പോഴും പ്ലസ് ടു വിന് അഡ്മിഷൻ കിട്ടാത്ത കുട്ടികളാണ് ഈ കോഴ്സുകള്ക്ക് ചേരുന്നതെങ്കിലും ഗവണ്മെ ന്റ്സ ഉദ്ദേശിക്കുന്നത് അതല്ല. മിടുക്കരായ കുട്ടികൾ ഹയർ സെക്കന്ഡീറി തലത്തില്ത്തകന്നെ പ്രായോഗിക തൊഴിൽ പരിചയം നേടുകയും അത് വഴി ജോലിക്ക് മാത്രമല്ല സ്വന്തം സംരംഭങ്ങളാരംഭിക്കുവാൻ പോലും അവരെ പ്രാപ്തരാക്കുക എന്നതാണ്. | |||
പ്രത്യേകതകൾ | |||
രണ്ട് വര്ഷളത്തെ കോഴ്സ് പാസാകുന്നവര്ക്ക് ഹയർ സെക്കന്ഡീറി ക്ക് സമാനമായ സര്ട്ടിരഫിക്കറ്റിന് പുറമേ ഒരു ട്രേഡ് സര്ട്ടി ഫിക്കറ്റ് കൂടി ലഭിക്കും. ഐ ടി ഐ, കെ.ജി.സി.ഇ, കെ.ജി.ടി.ഇ സര്ട്ടി്ഫിക്കറ്റുകള്ക്ക് തത്തുല്യമായ അംഗീകാരമുള്ള സര്ട്ടിഫിക്കറ്റാണിത്. പല ജോലികൾക്കു്മായി 12 ട്രേഡുകളിലുള്ള വി എച്ച് എസ് സി സര്ട്ടി്ഫിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ വര്ഷം മുതൽ നാലു സെമസ്റ്ററാക്കി കോഴ്സ് തിരിച്ചിട്ട് ഓരോ സെമസ്റ്ററിലും ഓരോ സ്കില്സ് പഠിപ്പിക്കുകയും അങ്ങനെ 2 വര്ഷം കഴിയുമ്പോൾ 4 സ്കിൽ സര്ട്ടിഫിക്കറ്റുകൾ അധികമായി ലഭിക്കുകയും ചെയ്യും. | |||
സംസ്ഥാനത്തെ എല്ലാ എഞ്ചിനിയറിങ്ങ് ഡിപ്ലോമ കോഴ്സുകക്കും വി എച്ച് എസ് സിക്കാര്ക്ക് സീറ്റ് സംവരണമുണ്ട്. സ്കൂൾ ലാബുകളിലെ പരിചയത്തിന് പുറമേ ബന്ധപ്പെട്ട വ്യവസായ ശാലകളിൽ/തൊഴിൽ മേഖലകളിൽ 16 ദിവസം നീളുന്ന ‘ഓൺ ജോബ്’ പരിശീലനവും ഉറപ്പ് വരുത്തുന്നുണ്ട്. വിദ്യാര്ത്ഥി കളെ സംരംഭകത്വത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുവാനായി സംസ്ഥാന വ്യവസായ വകുപ്പിന്റെ സഹായത്തോടെയുള്ള ‘എന്റഠര്പ്രണര്ഷി്പ്പ് ഡവലപ്പമെന്റ് ക്ലബും’ പ്രവര്ത്തിക്കുന്നുണ്ട്. | |||
പരീക്ഷാ ഫലം വന്നതിന് ശേഷം ഹയര്സെൂക്കന്ഡഴറിക്ക് സമാനമായി ഓണ്ലെസനായി ഏകജാലക സംവിധാനത്തിലൂടെയാണ് ഈ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങള്ക്ക് www.vhse.kerala.goc.in സന്ദര്ശിക്കുക.<gallery> | |||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" |