Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/എൻ.എസ്.എസ് 2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 111: വരി 111:
|}
|}
'''<big><u>2015 എൻ.എസ്.എസ് പ്രൊജക്റ്റ്</u></big>'''

എൻഎസ്എസ് ന്റെ 2015ലെ പ്രോജക്ട് ആയിരുന്നു തരിശുഭൂമി വൃത്തിയാക്കി കൃഷിയോഗ്യമാക്കൽ. മറ്റത്തൂരിലുള്ള ചാലിൽ പാടത്ത് തരിശായി കിടന്നിരുന്ന ഒരു ഏക്കർ ഭൂമി ഒതുക്കുങ്ങൽ എൻഎസ്എസ് യൂണിറ്റും ആ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റും ചേർന്ന്  വെട്ടി വൃത്തിയാക്കി അവിടെ കൃഷി നടത്തി. ആ ഒരേക്കർ ഭൂമിയിൽ പച്ചക്കറി കൃഷി ചെയ്തു. പച്ചക്കറി കൃഷി നല്ലപോലെ വിളവ് ഉണ്ടായി. ആ പച്ചക്കറികൾ ഒതുക്കുങ്ങൽ പഞ്ചായത്തിലെ അങ്ങാടികളിൽ കൊണ്ടുപോയി കുടുംബശ്രീ യോടൊപ്പം ചേർന്ന് വിൽക്കുകയും ആ തുക കുടുംബശ്രീ കൈമാറുകയും ചെയ്തു.

{| class="wikitable"
{| class="wikitable"
വരി 120: വരി 121:
|}
|}
'''<big><u>മൺപാത്ര നി‍ർമ്മാണ കേന്ദ്രത്തിൽ സന്ദർശനം</u></big>'''

ക്യാമ്പിന്റെ പ്രവർത്തനമായി മൺപാത്ര നി‍ർമ്മാണ കേന്ദ്രത്തിൽ എൻ.എസ്.എസ്.വൊളന്റിയേഴ്സ്  സന്ദർശനം നടത്തുകയും മൺപാത്ര നി‍ർമ്മാണത്തിന്റെ രീതി മനസ്സിലാക്കുകയും ചെയ്‍തു.
ക്യാമ്പിന്റെ പ്രവർത്തനമായി മൺപാത്ര നി‍ർമ്മാണ കേന്ദ്രത്തിൽ എൻ.എസ്.എസ്.വൊളന്റിയേഴ്സ്  സന്ദർശനം നടത്തുകയും മൺപാത്ര നി‍ർമ്മാണത്തിന്റെ രീതി മനസ്സിലാക്കുകയും ചെയ്‍തു.
{| class="wikitable"
{| class="wikitable"
വരി 129: വരി 131:
|}
|}
'''<big><u>ഷോർട്ട് ഫിലിം & ഡൊക്യുമെന്ററി- പരിചയപ്പെടുത്തൽ</u></big>'''

എൻ.എസ്.എസിന്റെ സപ്തദിന ക്യാമ്പിൽ  അംഗങ്ങൾക്ക് ഷോർട്ട് ഫിലിം, ഡോക്യുമെന്ററി എന്നീ മേഖലകൾ പരിചയപ്പെടുത്തി. ഓരോ ഷോർട്ട് ഫിലിം, ഡോക്യുമെന്ററിയുടേയും നിർമ്മാണ ഉദ്ദേശവും ആശയവും പരിചയപ്പെടുന്ന സെഷൻ വളരെ വിത്യസ്തമായിരുന്നു. ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങൽ ഹൈസ്കൂളിലെ അധ്യാപകരായ റാഫി മാഷും ശഹീർ മാഷുമാണ് ഈ പ്രവർത്തനം നയിച്ചത്.കുട്ടികൾക്ക് വിവിധ തരത്തിലുള്ള. വിവിധ തീമിലുള്ള ഡോക്യുമെൻററി കളും ഷോർട്ഫിലിമും കാണിക്കുകയും ഓരോന്നിന്റേയും ആശയങ്ങൾ കുട്ടികളിൽനിന്ന് നിന്ന് തന്നെ  ശേഖരിക്കുകയുണ്ടായി. എൻഎസ്എസ്  വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനം ഉൾകൊണ്ടത്. അവർ  മനസ്സിലാക്കിയ ആശയങ്ങൾ അവർ അവതരിപ്പിക്കുകയും ചെയ്തു.

704

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517854" എന്ന താളിൽനിന്ന് ശേഖരിച്ചത്