|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}'''''2021-22''''' '''സ്കൂൾ തനതു പ്രവർത്തനങ്ങൾ''' | | {{PSchoolFrame/Pages}}'''''2021-22''''' '''സ്കൂൾ ക്ലബ്ബുകൾ''' |
|
| |
|
| 1. '''കുസൃതി കണക്കുകൾ'''
| | · സാമൂഹ്യശാസ്ത്രം ക്ലബ് |
|
| |
|
| സ്കൂളിൽ നടത്തുന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി ഗണിതത്തിൽ കൂടുതൽ ആകര്ഷിക്കുവാനും താല്പര്യം ജനിപ്പിക്കുവാനും കുട്ടിയുടെ യുക്തിചിന്ത വളർത്തുവാനും ഉതകുന്ന കുസൃതി ചോദ്യങ്ങൾ ആഴ്ചയിൽ ഒരു ചോദ്യം വെച്ച് രണ്ടു ബബിളിലെയും കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടാക്കുകയും അതിനായി ഒരു ബോക്സ് ക്രമീകരിക്കുകയും ചെയ്തു. ഇതിലൂടെ ശരിയുത്തരം എഴുതിയ കുട്ടികളിൽ നിന്നും ഒരു കുട്ടിയ തെരഞ്ഞെടുക്കുകയും ആ കുട്ടിക്ക് സമ്മാനം നല്കുകയും ചെയ്തു വരുന്നു
| | · ഗണിത ക്ലബ് |
|
| |
|
| 2. '''മലയാളത്തിളക്കം 2021-2022'''
| | · ഇംഗ്ലീഷ് ക്ലബ് |
|
| |
|
| സ്കൂളിൽ നടത്തുന്ന തനത് പ്രവർത്തനത്തിന്റെ ഭാഗമായി മലയാളത്തിളക്കം നടത്തിവരുന്നു കോവിഡാനന്തരം നവംബർ ഒന്നിന് സ്കൂൾ തുറന്ന് ക്ലാസ്സിൽഎത്തിയ കുട്ടികളിൽ ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയും ഈ പ്രശ്നം ചർച്ച ചെയ്തപ്പോൾ മലയാളത്തിളക്കം എന്ന ആശയം ഉരുത്തിരിഞ്ഞു വരികയും ചെയ്തു ഇത് അനുസരിച്ച് 3,4,5 ക്ലാസ്സുകളിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും എല്ലാ ദിവസവും കുട്ടികൾക്ക് ആവശ്യമായ ഭാഷാ ക്ലാസ് നൽകുവാനും തീരുമാനിച്ചു അക്ഷരം ഉറപ്പിക്കൽ ,ചിഹ്നങ്ങളും അക്ഷരങ്ങളും കൂട്ടി വായിക്കൽ ,സ്വന്തമായുള്ള ആശയരൂപീകരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലയാളത്തിളക്കം എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.
| | · സുരീലി ഹിന്ദി |
|
| |
|
| 3. '''A WORD A DAY 2021-2022'''
| | · ടാലന്റ് ലാബ് |
|
| |
|
| 2021 -22 സ്കൂൾ തനതു പ്രവർത്തനങ്ങളുടെ ഭാഗമായി A WORD A DAY എന്ന പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും ആവശ്യാനുസരണം വാക്കുകൾ പ്രയോഗിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. 2021 നവംബർ 13 മുതൽ 1-5 വരെയുള്ള ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കുകൾ ആദരമാക്കി പ്രയാസമേറിയ വാക്കുകൾ അവയുടെ അർത്ഥം എന്നിവ കണ്ടെത്തി ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. തുടർന്ന് കുട്ടികൾ ആ വാക്കുകൾ കൊണ്ട് വാക്യങ്ങൾ നിർമ്മിച്ച് കൊണ്ടുവരുന്നു മികച്ചത് കണ്ടെത്തി സ്കൂൾ അസ്സെംബ്ലിയിൽ അവതരിപ്പിക്കുന്നു.
| | · പരിസ്ഥിതി ക്ലബ്ബ് |
|
| |
|
| 4..'''ഗാന്ധി ദർശൻ'''
| | വിദ്യാരംഗം |
|
| |
|
| ഗാന്ധി ദർശൻ - ഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
| | · സ്പോർട്സ് ക്ലബ്ബ് |
| | |
| | · ബാല സഭ |
|
| |
|
| 4 ഈ വർഷത്തെ തനതു പ്രവർത്തനങ്ങളിൽ ഒന്ന് '''അന്വേഷിച്ചു കണ്ടെത്തു''' കണ്ടെത്തു
| |
|
| |
|
| പ്രവർത്തനം
| | .'''ഗാന്ധി ദർശൻ''' |
|
| |
|
| ഒരു വിഷയം കൊടുക്കുന്നു. അതിനെ കുറിച്ച് അന്വഷിച്ചു കണ്ടെത്തി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുന്നു.
| | ഗാന്ധി ദർശൻ - ഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു. |