Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഡോൺബോസ്കോ. എച്ച്. എസ്. മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


          ഗുരുകുല വിദ്യാഭ്യാസത്തിലൂടെ യുവജനങ്ങളുടെ ഹൃദയത്തെ വാർത്തെടുക്കാൻ കഴിയുമെന്ന് സലേഷ്യൻ സഭ മുൻപേ തിരിച്ചറിഞ്ഞിരുന്നു. 1973 ജൂൺ19 ന് ഡോൺ ബോസ് കോ ഭവൻ സ്ഥാപിതമായി. ആദ്യകാലത്ത്  ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. 1971 ൽ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
          ഗുരുകുല വിദ്യാഭ്യാസത്തിലൂടെ യുവജനങ്ങളുടെ ഹൃദയത്തെ വാർത്തെടുക്കാൻ കഴിയുമെന്ന് സലേഷ്യൻ സഭ മുൻപേ തിരിച്ചറിഞ്ഞിരുന്നു. 1973 ജൂൺ19 ന് ഡോൺ ബോസ് കോ ഭവൻ സ്ഥാപിതമായി. ആദ്യകാലത്ത്  ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. 1971 ൽ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
തുടർന്ന് 1974 ലെ സർക്കാർ ഉത്തരവ് പ്രകാരം വിദ്യാലയത്തിന് അംഗീകാരം ലഭിച്ചതോടെ ഹൈസ്ക്കൂൾ വിഭാഗം ആരംഭിച്ചു.
1995 ൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ആരംഭിച്ചു. 2003-ൽ ഡോൺ ബോസ്കോ എൽ. പി. സ്ക്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 2002 - ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 84:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  30  കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  30  കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
അമ്പതാം വർഷം പിന്നിട്ട  വിദ്യാലയത്തിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തിന്റെ നന്മയ്ക്കു കൂടി ഉതകുന്നവയാണ്.
പൂർണ്ണമായും സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറികൾ, ലബോറട്ടറികൾ, ലൈബ്രററി , ഓഡിറ്റോറിയം , വിദ്യാലയത്തിന്റെ മൂന്നു വശങ്ങളിലുമായി പരന്നു കിടക്കുന്ന വിശാലമായ കളിസ്ഥലങ്ങൾ, കുട്ടികളുടെ പാർക്ക് എന്നിവ വിദ്യാലയത്തിന്റെ യശ്ശസ്സിനെ ഉയർത്തി പിടിക്കുന്നു.
 
ഡോൺ ബോസ്കോ  വിദ്യാലയം വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന,ദേശീയ അന്തർദേശീയ തലങ്ങളിലുള്ള വിവിധ കായിക മത്സരങ്ങളിൽ  പങ്കെടുക്കുവാനും മികവ് പുലർത്താനും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അധ്യാപക-അനധ്യാപകർക്കുമൊപ്പം പ്രതിജ്ഞാബന്ധരും ഊർജ്ജസ്വലരുമായ മാനേജ്മെന്റിന്റെ ശക്തിയുമാണ് വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. സജീവമായ ഒരു അധ്യാപക-രക്ഷാകർത്താ സംഘടനയും ഉത്തരവാദിത്വവും കർമോന്മുഖരുമായ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 96: വരി 110:
|-
|-
|1971 - 72
|1971 - 72
| റവ. ഫാ.സെഡറിക്ക്
| റവ. ഫാ.സെഡറിക്ക് ബൗട്ട്
|-
|-
|1972 - 74
|1972 - 74
| റവ. ഫാ.ബെനഡിക്ക്ററ്
| റവ. ഫാ.ബെനഡിക്ക്ററ് വടാച്ചേരി
|-
|-
|1974 - 77
|1974 - 77
വരി 105: വരി 119:
|-
|-
|1980 -82
|1980 -82
|റവ. ഫാ.ജെയിംസ്
|റവ. ഫാ.ജെയിംസ് കുടിയിരിപ്പിൽ
|-
|-
|1982 - 84
|1982 - 84
|റവ. ഫാ.ജോസഫ്
|റവ. ഫാ.ജോസഫ് പുളിക്കൽ
|-
|-
|1984 - 89
|1984 - 89
വരി 157: വരി 171:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.
*'''ജോൺ ബ്രിട്ടാസ്''' - കേരളത്തിലെ ഒരു പത്രപ്രവർത്തകനും കൈരളി ടി.വിയുടെ മാനേജിങ്ങ് ഡയരക്ടറും എഡിറ്ററുമാണു് ജോൺ ബ്രിട്ടാസ്. 2011 മേയ് 4 മുതൽ 2013 മാർച്ച് 2 വരെ ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസിന്റെ ബിസിനസ് ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യസഭ എം.പി.
*
*'''സന്തോഷ് ജോർജ് കുളങ്ങര -''' ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയും മാധ്യമ പ്രവർത്തകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ പോണ്ട്‌ഷോർ റിസോർട്ട്‌സ്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ എന്നിവയാണ് അദ്ദേഹം നയിക്കുന്ന മറ്റ് സംരംഭങ്ങൾ. യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ വിനോദയാത്രാപരിപാടിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യത്തെയാളാണ്.130-ലേറെ രാജ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് നിർമ്മിച്ച 'സഞ്ചാരം' എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിക്കുന്നു.
*
*
*അ
*അ
*അ
*അ
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517837" എന്ന താളിൽനിന്ന് ശേഖരിച്ചത്