"ജി.എച്ച്.എസ്. മരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 31: | വരി 31: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ | മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലുക്കിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍. | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര ഗ്രാമമായ മരുതയില്‍ 1962ല്‍ ശ്രീ.പി.പി.ഉമ്മര്‍ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എല്‍.പി.സ്കൂള്‍ ആരംഭിക്കുന്നത്.1974 ല്‍ യു.പി.സ്കൂള്‍ അനുവദിച്ചു കിട്ടി. 2013ല്‍ ഇതൊരു ഹൈസ്കൂള്‍ ആയി മാറി. | |||
മരുത സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് (2015-16) മുന്ന് ഫുള്‍ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാര്‍ന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുണ്ട്. | |||
പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മള്‍ട്ടി മീഡിയ ക്ലാസ് റൂമും സ്കൂളിലുണ്ട്. | |||
ഹൈസ്കൂളിനും | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |