Jump to content
സഹായം

"ജി.എച്ച്.എസ്. മരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

214 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:


== ചരിത്രം ==
== ചരിത്രം ==
മലയോര ഗ്രാമമായ മരുതയില്‍ 1962ല്‍ ശ്രീ.പി.പി.ഉമ്മര്‍ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എല്‍.പി.സ്കൂള്‍ ആരംഭിക്കുന്നത്.1974 ല്‍ യു.പി.സ്കൂള്‍ അനുവദിച്ചു കിട്ടി. 2013ല്‍ ഇതൊരു ഹൈസ്കൂള്‍ ആയി മാറി.
മലയോര ഗ്രാമമായ മരുതയില്‍ 1962ല്‍ ശ്രീ.പി.പി.ഉമ്മര്‍ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എല്‍.പി.സ്കൂള്‍ ആരംഭിക്കുന്നത്.1974 ല്‍ യു.പി.സ്കൂള്‍ അനുവദിച്ചു കിട്ടി. 2013ല്‍ ഇതൊരു ഹൈസ്കൂള്‍ ആയി മാറി. മരുത സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് (2015-16) മുന്ന് ഫുള്‍ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാര്‍ന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.
      മരുത സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് (2015-16) മുന്ന് ഫുള്‍ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാര്‍ന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 53: വരി 52:


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാല്‍വെപ്പ്: ==
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങള്‍ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്.
മരുത സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് (2015-16) മുന്ന് ഫുള്‍ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാര്‍ന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.പരീക്ഷക്കിരുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച നിലമ്പൂര്‍ സബ്ജില്ലയിലെ ഏക വിദ്യാലയമായിരുന്നു മരുത.
പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികള്‍ ലൈബ്രറിക്കാവശ്യമായ ഫര്‍ണിച്ചറുകളും അലമാറകളും  സംഭാവന നല്‍കി.
 
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
അദ്ധ്യാപകര്‍ സംഭാവനയായി നല്‍കിയ പ്രൊജക്ടര്‍ ഉപയോഗിച്ച് ഐ.ടി.@സ്കൂള്‍ നല്‍കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നു. സന്നദ്ധസംഘടനകള്‍ 50 കസേരകളും സംഭാവന നല്‍കി.
  ഐ.ടി.@ സ്കൂള്‍ നല്‍കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍റെറാക്ടീവ് സൗകര്യത്തോടുകൂടിയ മള്‍ട്ടിമീഡിയാ ക്ലാസ് റൂം പ്രവര്‍ത്തന സജ്ജമാണ്.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
government
പൊതുമേഖല(government)
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.
==വഴികാട്ടി==
==വഴികാട്ടി==
മഞ്ചരി നിന്ന് എടവണ്ണ ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 5 കി.മീ. കാരക്കുന്ന്, തച്ചുണ്ണി.
തമിഴ്നാട്‌ അതിര്‍ത്തിയായ വഴിക്കടവില്‍ നിന്ന് 6 കി.മീ. എടക്കരയില്‍ നിന്ന് പാലേമാടുവഴി ഏകദേശം 9 കി.മീ.
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍.
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ -നിലമ്പൂര്‍.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍.
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/151795" എന്ന താളിൽനിന്ന് ശേഖരിച്ചത്