Jump to content
സഹായം

"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:
ഓഗസ്റ്റ് 8  
ഓഗസ്റ്റ് 8  

ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കുവാൻ വേണ്ടി കുട്ടികൾക്ക് മൊബൈൽ ഫോൺ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബിരിയാണി ചലഞ്ചു   നടത്തുകയും മൊബൈൽ ഫോൺ വാങ്ങുവാനുള്ള തുക അതിലൂടെ സമാഹരിക്കുകയും ചെയ്തു .
ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കുവാൻ വേണ്ടി കുട്ടികൾക്ക് മൊബൈൽ ഫോൺ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബിരിയാണി ചലഞ്ചു   നടത്തുകയും മൊബൈൽ ഫോൺ വാങ്ങുവാനുള്ള തുക അതിലൂടെ സമാഹരിക്കുകയും ചെയ്തു .[[പ്രമാണം:22017 biriyani challenge 1.jpg|ലഘുചിത്രം|204x204ബിന്ദു|ബിരിയാണി ചലഞ്ചു|പകരം=|നടുവിൽ]]ഓഗസ്റ്റ് 15  
 
ഓഗസ്റ്റ് 15  

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ ത്രിവർണ പതാക ഉയർത്തുകയും കുട്ടികൾക്കായി ദേശഭക്തിഗാന മത്സരവും പ്രസംഗമത്സരവും സംഘടിപ്പിക്കുകയും ചെയ്തു  
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ ത്രിവർണ പതാക ഉയർത്തുകയും കുട്ടികൾക്കായി ദേശഭക്തിഗാന മത്സരവും പ്രസംഗമത്സരവും സംഘടിപ്പിക്കുകയും ചെയ്തു  
വരി 107: വരി 105:

സെപ്റ്റംബർ  
സെപ്റ്റംബർ  
[[പ്രമാണം:22017 Eng fest.jpg|ഇടത്ത്‌|ലഘുചിത്രം|279x279ബിന്ദു]]
സെപ്‌റ്റംബർ മാസത്തിൽ അധ്യാപകദിനവും ഓസോൺ ദിനവും ഹിന്ദി ദിനാചരണവും ഇംഗ്ലീഷ് ഫെസ്റ്റും നടത്തി .ശാസ്ത്ര രംഗത്തോടനുബന്ധിച്ചു ലഘുപരീക്ഷണം,ജീവചരിത്രക്കുറിപ്പു,ലേഖനം,ഗണിതാശയാവതരണം,പ്രാദേശിക ചരിത്രരചനതുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി.പോഷൺ അഭിയാന്റെ ഭാഗമായി ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിഷരഹിത പച്ചക്കറി എങ്ങനെ ലഭ്യമാക്കാമെന്നതിനെ കുറിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തി.[[പ്രമാണം:22017 Eng fest.jpg|ലഘുചിത്രം|427x427px|പകരം=|നടുവിൽ]]ഒക്ടോബർ  
സെപ്‌റ്റംബർ മാസത്തിൽ അധ്യാപകദിനവും ഓസോൺ ദിനവും ഹിന്ദി ദിനാചരണവും ഇംഗ്ലീഷ് ഫെസ്റ്റും നടത്തി .ശാസ്ത്ര രംഗത്തോടനുബന്ധിച്ചു ലഘുപരീക്ഷണം,ജീവചരിത്രക്കുറിപ്പു,ലേഖനം,ഗണിതാശയാവതരണം,പ്രാദേശിക ചരിത്രരചനതുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി.പോഷൺ അഭിയാന്റെ ഭാഗമായി ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിഷരഹിത പച്ചക്കറി എങ്ങനെ ലഭ്യമാക്കാമെന്നതിനെ കുറിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തി.
 
ഒക്ടോബർ  

ഒക്ടോബർ 2  ഗാന്ധിജയന്തിയോടനുബന്ധിച്ചു കാളിമുട്ടം ഒരുക്കം എന്ന പദ്ധതി ഉദ്‌ഘാടനം ബഹുമാനപ്പെട്ട കൗൺസിലർ ശ്രീ പി കെ ഷാജൻ അവർകൾ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ,പി ടി എ ഭാരവാഹികൾ,ഹെഡ്മിസ്ട്രസ്സ് ,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.ഒന്നാം തിയതി മുതൽ അധ്യാപകരും പി ടി എഭാരവാഹികളും യുവജനങ്ങളും സഹകരിച്ചു ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞു, ഓരോ ദിവസവും ഓരോ ഭാഗം വൃത്തിയാക്കാൻ തീരുമാനിച്ചു അതനുസരിച്ചു ഒരാഴ്ചക്കാലം എല്ലാ ക്ലാസ്സുകളും സ്കൂൾ പരിസരം വൃത്തിയാക്കി.ഗാന്ധിജയന്തിയോടനുബന്ധിച്ചു ചിത്രരചന, കവിതാലാപനം ,എന്നിവ നടത്തി. പരിസരവും വൃത്തിയാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപുകളിൽ അയക്കുകയും ചെയ്തു.

[[പ്രമാണം:22017 kalimuttam.jpg|നടുവിൽ|ലഘുചിത്രം|കളിമുറ്റം ഒരുക്കൽ ]]
നവംബർ  
നവംബർ  

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ,നീണ്ട കാലത്തെ ഓൺലൈൻ ക്ലാസ്സിനു ശേഷം നവംബര് 1 നു പ്രവേശനോത്സവത്തോടു കൂടി വിദ്യാലയത്തിൽ കുട്ടികൾ അധ്യയനം ആരംഭിച്ചു .കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ആഘോഷിച്ചു.  

[[പ്രമാണം:22017 biriyani challenge 1.jpg|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു|ബിരിയാണി ചലഞ്ചു]]
 
ഡിസംബർ  
ഡിസംബർ  

98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517723" എന്ന താളിൽനിന്ന് ശേഖരിച്ചത്