Jump to content
സഹായം

"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ദിനാചരണങ്ങൾ: സെപ്റ്റംബർ)
വരി 81: വരി 81:
* എല്ലാ ദിവസവും അസംബ്ലിയോടു കൂടി ക്ലാസുകൾ ആരംഭിക്കുന്നു.അസംബ്ലിയിൽ പത്രവായന,ചിന്താവിഷയം,വിശുധ്ധഗ്രന്ഥപാരായണം ,പ്രസംഗം എന്നിവ ഉൾപ്പെടുത്താറുണ്ട്.അസംബ്ലി ഓരോ ദിവസവും വ്യത്യസ്ത ഭാഷകളിലായാണ്  നടത്തുന്നത്.ഓൺലൈൻ ക്ലാസ്സുകളും അസ്സെംബ്ലിയോട് കൂടി തന്നെ ആരംഭിക്കുന്നു.എല്ലാ മാസവും  യൂണിറ്റ് ടെസ്റ്റുകളും ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയും നടത്തുകയുണ്ടായി.പരീക്ഷക്ക് ശേഷം മാർക്കുകൾ ക്രോഡീകരിച്ചു റാങ്കുകൾ നൽകി വരുന്നു.ശനിയാഴ്ചകളിൽ weak students നു പ്രത്യേക ശ്രദ്ധ നൽകി വരുന്നു.കൗൺസെല്ലിങ് ആവശ്യമുള്ള  കുട്ടികൾക്കും മാതാപിതാക്കൾക്കും  കൗൺസെല്ലിങ് നൽകി വരുന്നുണ്ട്.ഇംഗ്ലീഷ് ,ഹിന്ദി വാർത്തകൾ ഓഡിയോ ആയും pdf ആയും എല്ലാ ദിവസവും കുട്ടികൾക്ക് അയച്ചുകൊടുത്തു ഓരോ കുട്ടികൾ വീതം വായിച്ചു റെക്കോർഡ് ചെയ്തു അതാതു ക്ലാസ് ഗ്രൂപുകളിൽ അയച്ചു വരുന്നു.ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും 'മക്കൾക്കൊപ്പം' പരിപാടി വിജയകരമായി നടത്തുകയും ചെയ്തു.HM ഓൺലൈൻ ക്ലാസ്സുകളിൽ കയറുകയും ആവശ്യമായ തിരുത്തലുകൾ നൽകുകയും ചെയ്തുവരുന്നു.ദിനാചരണങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ചു ഓരോ ക്ലാസുകൾ മാറി മാറി നടത്തി വരുന്നു.ഓരോ പരിപാടിയും ഒരു വീഡിയോ ആക്കി സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു .

=== '''<u>ദിനാചരണങ്ങൾ</u>''' ===
=== '''<u>[[ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ദിനാചരണങ്ങൾ]]</u>''' ===
ജൂൺ 5  
ജൂൺ 5  

98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497513" എന്ന താളിൽനിന്ന് ശേഖരിച്ചത്