Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:


== വെബിനാർ ==
== വെബിനാർ ==
ജനുവരി 30 ഞായറാഴ്ച്ച  വൈകുന്നേരം 3.30 ന് ലിറ്റിൽ കൈറ്റ്സ് ൻ്റെ ഭാഗമായി വെബിനാർ സങ്കടിപ്പിച്ചു. അദ്ധ്യാപകരായ അരുൺ സർ,മിനി ടീച്ചർ, റസീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് വെബിനാർ സങ്കടിപ്പിച്ചത്. ഗ്രൂപ്പ് 3 ൻ്റെ വിഷയം കോവിഡ് മുൻകരുതലിനെ കുറിച്ചും സംരക്ഷണത്തിനെ കുറിച്ചും ആയിരുന്നു.
 
=== സൈബർ സുരക്ഷ ===
2019-2022  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്ക് ഗ്രൂപ്പ്-1" സൈബർ സുരക്ഷ" എന്ന വിഷയത്തിൽ വെബിനാർ സങ്കടിപ്പിച്ചു.അദ്ധ്യാപകരായ റസീന ടീച്ചർ, അരുൺ സാർ, മണി ടീച്ചർ ,നിലീന ടീച്ചർ, ശ്രീലത ടീച്ചർ, പ്രധാന അദ്ധ്യാപികയായ ലത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്  വെബിനാർ സങ്ക സംഘടി പ്പിച്ചത്. മണി ടീച്ചർ  എല്ലാവരെയും സ്വാഗതം ചെയ്തു.ശ്രീലത ടീച്ചർ ആശംസ പറഞ്ഞു.പ്രധാന അധ്യാപിക ലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
 
സെബർ സുരക്ഷ  എന്നത് എന്ത്  എന്നതനെ പറ്റി വിശദമായ വിവരണം 10 D യിലെ ദേവനന്ദയും ,സെബർ കുറ്റകൃത്യങ്ങളുടെ വർധന അതിനെ തടയാനുള്ള മാർഗ്ഗങ്ങൾ   വിശദമാക്കി 10 D  യിലെ ആര്യ കൃഷ്ണ.ഇതിനെ തുടർന്നുള്ള സംശയ നിവാരണവും ഉണ്ടായി.10 Dയിലെ അസ്നയും അന്നയും ചോദ്യങ്ങൾ ചോദിച്ചു.അതിനു കൃത്യമായി ഉത്തരം കൂട്ടികൾ നൽകുകയും ചെയ്തു .അധ്യാപകർ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. പങ്കടുത്ത കുട്ടികൾക്കും അധ്യാപകർക്കും നിലീന ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് വെബിനാർ അവസാനിപ്പിച്ചു
 
=== റോഡ്  സുരക്ഷ ===
ജനുവരി 30 ഞായറാഴ്ച്ച  വൈകുന്നേരം 3.00 ന് ലിറ്റിൽ കൈറ്റ്സ് ൻ്റെ ഭാഗമായി വെബിനാർ സങ്കടിപ്പിച്ചു. റോഡ്  സുരക്ഷ എന്ന വിഷയത്തെ കുറിച്ചാണ് ഗ്രൂപ്പ്‌ 2  വെബിനാർ അവതരിപ്പിച്ചത്..  അധ്യാപരായ അരുൺ സർ, റസീന മിസ്സ്‌, മണി ടീച്ചർ എന്നിവരുടെ നേതൃത്വത്തത്തിലാണ് വെബിനാർ നടത്തിയത്. ഗ്രുപ്പിലെ എല്ലാ അംഗങ്ങളും വെബിനാറിൽ പങ്കെടുത്തു.. മോഡറേറ്റർ :ഹിസാന നസ്രിൻ,(10E) അവതരണം :സാക്കിയ, ഫാരിസ, (10G)സംശയ നിവാരണം നടത്തി (അൻഫിയ,(10E) നന്ദന(10G)
 
=== കോവിഡ് - മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത് ===
ജനുവരി 30 ഞായറാഴ്ച്ച  വൈകുന്നേരം 3.30 ന് ലിറ്റിൽ കൈറ്റ്സ് ൻ്റെ ഭാഗമായി വെബിനാർ സങ്കടിപ്പിച്ചു. അദ്ധ്യാപകരായ അരുൺ സർ,മിനി ടീച്ചർ, റസീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് വെബിനാർ സങ്കടിപ്പിച്ചത്. ഗ്രൂപ്പ് 3 ന്റെ വിഷയം കോവിഡ് മുൻകരുതലിനെ കുറിച്ചും സംരക്ഷണത്തിനെ കുറിച്ചും ആയിരുന്നു.


"മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത് "  
"മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത് "  
വരി 136: വരി 146:
കോവിഡിൽ നിന്നും രക്ഷ നേടുന്നതിനായി ഉള്ള മുൻകരുതലുകൾ വിശദമാക്കി 10 F ലെ നസ്രിയ. ഇതിനെ തുടർന്നുള്ള സംശയനിവാരണവും ഉണ്ടായി.10 F ലെ ഷെഫീനയും ആയ്ഷയും ചോദ്യങ്ങൾ ചോദിച്ചു.തങ്ങളാൽ പറ്റുന്ന രീതിയിൽ ഒക്കെ കുട്ടികൾ ഉത്തരം നൽകി. മോഡറേറ്റർ റിൻഷാന നന്ദി പറഞ്ഞു. അദ്ധ്യാപകർ അവരുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. വളരെ നല്ല രീതിയിൽ തന്നെ വെബിനാർ നടത്താൽ സാധിച്ചു. എല്ലാ കുട്ടികളേയും  അദ്ധ്യാപകർ ആശംസിച്ചുക്കൊണ്ട് വെബിനാർ അവസാനിപ്പിച്ചു.
കോവിഡിൽ നിന്നും രക്ഷ നേടുന്നതിനായി ഉള്ള മുൻകരുതലുകൾ വിശദമാക്കി 10 F ലെ നസ്രിയ. ഇതിനെ തുടർന്നുള്ള സംശയനിവാരണവും ഉണ്ടായി.10 F ലെ ഷെഫീനയും ആയ്ഷയും ചോദ്യങ്ങൾ ചോദിച്ചു.തങ്ങളാൽ പറ്റുന്ന രീതിയിൽ ഒക്കെ കുട്ടികൾ ഉത്തരം നൽകി. മോഡറേറ്റർ റിൻഷാന നന്ദി പറഞ്ഞു. അദ്ധ്യാപകർ അവരുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. വളരെ നല്ല രീതിയിൽ തന്നെ വെബിനാർ നടത്താൽ സാധിച്ചു. എല്ലാ കുട്ടികളേയും  അദ്ധ്യാപകർ ആശംസിച്ചുക്കൊണ്ട് വെബിനാർ അവസാനിപ്പിച്ചു.


റോഡ്  സുരക്ഷ എന്ന വിഷയത്തെ കുറിച്ചാണ് ഞങ്ങളുടെ ഗ്രൂപ്പ്‌  വെബിനാർ അവതരിപ്പിച്ചത്.. ഗ്രുപ്പിലെ എല്ലാ അംഗങ്ങളും വെബിനാറിൽ പങ്കെടുത്തു.. മോഡറേറ്റർ :ഹിസാന നസ്രിൻ, അവതരണം :സാക്കിയ, ഫാരിസ, സംശയ നിവാരണം നടത്തി (അൻഫിയ, നന്ദന )ഞങ്ങളുടെ ഗ്രുപ്പിന്റെ(ഗ്രുപ്പ് 2)വെബിനാറോടുക്കൂടി ലിറ്റിൽ കൈട്സിന്റ ഗ്രൂപ്പ്‌ പ്രവർത്തനങ്ങൾ സമാപിച്ചു...
=== ചൈൽഡ് ലേബർ ===
30 / 01/ 2022 ഞായറാഴ്ച 3 മണിക്ക് ലിറ്റിൽ കൈറ്റ്സിൻ്റെ വെബിനാർ നടന്നു - റസീന ടീച്ചർ ,അരുൺ സർ , മണി ടീച്ചർ എന്നിവരുടെ നിരീക്ഷണത്തിൽ നടന്ന പരിപാടിയിൽ ഗ്രൂപ്പ് 4 ന്  ചൈൽഡ് ലേബർ  എന്ന വിഷയത്തെ കുറിച്ചാണ്  അവതരണത്തിന് ഉണ്ടായത്. മോഡറേറ്റർ അ നുശ്രീ  CR  പ്രോഗ്രാം നല്ല രീതിയിൽ നിയന്ത്രിച്ചു. ആദ്യ അവതരണം അനുശ്രീ K S ആണ് നടത്തിയത്. രണ്ടാമത് അവതരണം P  J  ആത്മികയും .  വിഷയ സംബന്ധിയായ ചോദ്യങ്ങൾ തീർത്ഥയും, സ്വാതിയ മോൾ ,ആഷ്മി എന്നിവർ ചേർന്ന് നടത്തി. അവതരണത്തിനിടയ്ക്ക്  സ്ലൈഡ് പ്രദർശനം. P J ആര്യമിത്ര സ്ക്രീൻ ഷെയർ ചെയ്ത് വിഷയത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ സഹായിച്ചു. ടീച്ചർമാരുടെ അവലോകനത്തിന് ശേഷം . വെബിനാറിൻ്റെ നന്ദി രേഖപ്പെടുത്തിയത് സാഖിയ ആണ് - പരിപാടി കെ.കെ.ടി. എം ഗവ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ യുടൂബിൽ അപ് ലോഡ് ചെയ്ത് അരുൺ സാറിൻ്റെ സേവനവും എടുത്തു പറയേണ്ടതാണ്.
 
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
![[പ്രമാണം:23013-തക്്.png|400px|center]]
![[പ്രമാണം:23013-തക്്.png|400px|center]]
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517643" എന്ന താളിൽനിന്ന് ശേഖരിച്ചത്