Jump to content
സഹായം

"ഗവ.എച്ച്എസ്എസ് തരിയോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ)
 
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}* യു.പി വിഭാഗം പ്രവർത്തിക്കുന്നത് ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടത്തിലാണ്.
 
<nowiki>*</nowiki> ഹൈസ്ക്കൂൾ വിഭാഗം കോൺക്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
 
<nowiki>*</nowiki> യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിന് പ്രത്യേകം കമ്പ്യൂട്ടർ ലാബാണുള്ളത്.
 
<nowiki>*</nowiki> യുപി വിഭാഗത്തിൽ ആറും ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്തും ക്ലാസ്സുകളാണുള്ളത്.
 
<nowiki>*</nowiki> ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക്കാണ്.
 
<nowiki>*</nowiki> വിശാലമായ കളിസ്ഥലം.
 
<nowiki>*</nowiki> നല്ല സയൻസ് ലാബ്.
 
<nowiki>*</nowiki> വിശാലമായ ലൈബ്രറി. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങളുള്ള ലൈബ്രറി.അതായത്
 
പതിനായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള മികച്ച റഫറൻസ് ലൈബ്രറി, പ്രത്യേകം വായനാമുറി.
 
<nowiki>*</nowiki> പ്രവൃത്തി പരിചയമുറി.
 
<nowiki>*</nowiki> ഉച്ചഭക്ഷണശാല.
 
<nowiki>*</nowiki> ജൈവ പച്ചക്കറിത്തോട്ടം.
 
ഹൈടെക്ക് ക്ലാസ്സ് റൂമുകൾ, വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം, പതിനായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള മികച്ച റഫറൻസ് ലൈബ്രറി, ആധുനിക സൗകര്യങ്ങളോട് കൂടിയ ഐ.ടി , സയൻസ് ലാബുകൾ.
559

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516641" എന്ന താളിൽനിന്ന് ശേഖരിച്ചത്