Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ALPS Urangattiri}}
{{prettyurl| ALPS Urangattiri}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പൂവത്തിക്കൽ
|സ്ഥലപ്പേര്=പൂവത്തിക്കൽ
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=139
|ആൺകുട്ടികളുടെ എണ്ണം 1-10=129
|പെൺകുട്ടികളുടെ എണ്ണം 1-10=159
|പെൺകുട്ടികളുടെ എണ്ണം 1-10=147
|വിദ്യാർത്ഥികളുടെ എണ്ണം 1-10=298
|വിദ്യാർത്ഥികളുടെ എണ്ണം 1-10=276
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജസീന്ത ടിവി
|പ്രധാന അദ്ധ്യാപിക=സിജി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റിഷാദ് എം
|പി.ടി.എ. പ്രസിഡണ്ട്=റിഷാദ് എം
വരി 56: വരി 57:
|സ്കൂൾ ചിത്രം=48230-FRONTN3.jpeg
|സ്കൂൾ ചിത്രം=48230-FRONTN3.jpeg
|size=350px
|size=350px
|caption=
|caption=ALPS Urangattiri
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==='''എ.എൽ.പി.എസ്. ഊർങ്ങാട്ടിരി (നാട്ടിലെ മക്കളുടെ പകൽവീട്)'''===
മലപ്പുറം<ref>[[മലപ്പുറം]]</ref> ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. 1935-36  മുതൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയം.  2021-22 അദ്ധ്യയന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 298 കുട്ടികൾ പഠിക്കുന്നു.
മലപ്പുറം<ref>[[മലപ്പുറം]]</ref> ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. 1935-36  മുതൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയം.  2021-22 അദ്ധ്യയന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 298 കുട്ടികൾ പഠിക്കുന്നു. വിദ്യാലയത്തിന്റെ ശിശുസൗഹൃദാന്തരീക്ഷവും മക്കൾക്ക് വിദ്യാലയത്തോട്  മറ്റൊരു വീട് എന്ന തരത്തിൽ ഉള്ള ഇഷ്ടവും കണ്ടു കൊണ്ടാണ് വിദ്യാലയത്തിന്റെ പേരിനൊപ്പം നാട്ടിലെ മക്കളുടെ പകൽവീട് എന്ന വാചകം കൂടി ചേർക്കുന്നത്.
= '''ചരിത്രം''' =
= '''ചരിത്രം''' =
1935-36 വർഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ് വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ  അരീക്കോട് സബ്ജില്ലയിൽ അരീക്കോട്  ബി ആർ സി ക്ക് കീഴിൽ.
1935-36 വർഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ് വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ  അരീക്കോട് സബ്ജില്ലയിൽ അരീക്കോട്  ബി ആർ സി ക്ക് കീഴിൽ.
വരി 68: വരി 69:


= '''ഭൗതികസൗകര്യങ്ങൾ''' =
= '''ഭൗതികസൗകര്യങ്ങൾ''' =
മികച്ച സൗകര്യങ്ങളുള്ള  15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും  ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്
എയ്ഡഡ് സ്കൂൾ ആണെങ്കിലും കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച്  കുട്ടികൾക്ക് വേണ്ടി മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഈ വിദ്യാലയം എന്നും ശ്രദ്ധിച്ചിരുന്നു. മികച്ച  സൗകര്യങ്ങളുള്ള  15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും  ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/സൗകര്യങ്ങൾ|വിശദായി വായിക്കാം]]  
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളും രണ്ട് ടോയ്‍ലറ്റുകളും മാനേജ്‍മെൻറും ഒരു ഭിന്നശേഷീസൗഹൃദ ടോയ്‍ലറ്റ് അടക്കം നാല് ടോയ്‍ലറ്റുകൾ പഞ്ചായത്തിന്റെ ഫണ്ട് വഴിയും സജ്ജീകരിച്ചിരിക്കുന്നു. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/സൗകര്യങ്ങൾ|വിശദായി വായിക്കാം]]  
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
പഠനപ്രവ‍ർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവ‍ർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അത്തരം പ്രവർത്തനങ്ങളെകുറിച്ച് വിശദമായി വായിക്കാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ|ഇതുവഴി പോകാം]]
പഠനപ്രവ‍ർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവ‍ർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അത്തരം പ്രവർത്തനങ്ങളെകുറിച്ച് വിശദമായി വായിക്കാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ|ഇതുവഴി പോകാം]]
= '''<nowiki/>'ഒന്നാം തരം ഒന്നാന്തരം' പ്രവ‍ർത്തനപദ്ധതി''' =
ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസിനെ എല്ലാ മേഖലയിലും ഒന്നാമതാക്കുക എന്ന ലക്ഷ്യത്തോടെ 2017-18 അധ്യായനവർഷം മുതൽആരംഭിച്ച പ്രവർത്തന പദ്ധതിയാണ് ഒന്നാം തരം ഒന്നാന്തരം പ്രവർത്തന പദ്ധതി. ജൂൺമാസത്തിലെ ആദ്യ ശനിയാഴ്ച അവധിദിനത്തിൽമുഴുവൻ രക്ഷിതാക്കളേയും  പങ്കെടുപ്പിച്ച് നടത്തുന്ന ക്ലാസ് പി ടി എ യോഗത്തിലാമണ് ഈ പ്രവർത്തനപദ്ധതി അവതരിപ്പിക്കുന്നത്. എല്ലാ രക്ഷിതാക്കളുടെയും പരിപൂർണ പിന്തുണ ഈ പദ്ധതിക്ക് ഉറപ്പാക്കുന്നു.  [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഒന്നാന്തരം|തുടർന്ന് വായിക്കുക]]
='''എന്റെ സ്വന്തം പുസ്തകപ്പുര'''=
='''എന്റെ സ്വന്തം പുസ്തകപ്പുര'''=
2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.  ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക ​എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര ​എന്നത്. ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /കുഞ്ഞുവായന വലിയവായന|കുഞ്ഞുവായന വലിയവായന]] അധവാ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /കുഞ്ഞുവായന വലിയവായന|ഒന്നാന്തരം വായനക്കാർ]] എന്ന പദ്ധതിയിൽ നിന്നും ലഭിച്ച ഊർജമാണ്  വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്തയിലേയ്ക്ക് ഞങ്ങളെ നയിച്ചത്. ഏറ്റവുമൊടുവിൽ 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡിന്]] കൂടി പാത്രമായി ഈ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|ഇവിടെ വായിക്കാം.]]
2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.  ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക ​എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര ​എന്നത്. ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഒന്നാന്തരം|ഒന്നാം തരം ഒന്നാന്തരം]] പദ്ധതിയിലെ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /എന്റെ കുഞ്ഞുവായന വലിയവായന|എന്റെ കുഞ്ഞുവായന വലിയവായന]] എന്ന വായനാ പദ്ധതിയിൽ നിന്നും ലഭിച്ച ഊർജമാണ്  വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്തയിലേയ്ക്ക് ഞങ്ങളെ നയിച്ചത്. അതാണ് [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]] എന്ന പദ്ധതി ഏറ്റവുമൊടുവിൽ 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡിന്]] കൂടി പാത്രമായി ഈ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|ഇവിടെ വായിക്കാം.]]


='''മുൻ സാരഥികൾ'''=
='''മുൻ സാരഥികൾ'''=
* ചേമത്ത് നാരായണൻ എഴുത്തച്ഛൻ
{| class="wikitable"
* സി കല്യാണിക്കുട്ടി അമ്മ
|+
* വി കരുണാകരൻ മാസ്റ്റർ  
!ക്ര നം
* സി രാമചന്ദ്രൻ
!പേര്
* കെ സത്യഭാമ  
!വിരമിച്ച കാലം
* സി സുരേന്ദ്ര നാഥൻ
|-
* സത്യനാഥൻ ചാമത്ത്
!1
!ചേമത്ത് നാരായണൻ എഴുത്തച്ഛൻ
!
|-
!2
!സി കല്യാണിക്കുട്ടി അമ്മ
!1980
|-
!3
!വി കരുണാകരൻ മാസ്റ്റർ
!1985
|-
!4
!സി രാമചന്ദ്രൻ
!2004
|-
|5
!കെ സത്യഭാമ
!2009
|-
|6
!സുരേന്ദ്ര നാഥൻ സി
!2014
|-
|7
!സത്യനാഥൻ സി
!2020
|-
|8
!കൃഷ്ണകുമാൻ സി (in charge)
|
|-
|9
!ജസീന്ത ടിവി
|
|}


=നേട്ടങ്ങൾ .അവാർഡുകൾ.=
=നേട്ടങ്ങൾ .അവാർഡുകൾ.=
വരി 91: വരി 130:


= ചിത്രശാല =
= ചിത്രശാല =
ഈ വിദ്യാലയത്തിൽ കഴിഞ്ഞവർഷങ്ങളിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ താഴെ കാണാം
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]]
==വഴികാട്ടി==
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രതിഭകളെ തേടി|പ്രതിഭകളെ തേടി]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മറ്റു ചിത്രങ്ങൾ|മറ്റു ചിത്രങ്ങൾ]]
=വഴികാട്ടി=
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (20 കിലോമീറ്റർ)
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (20 കിലോമീറ്റർ)
*എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട് ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ
*എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട് ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
<br>
<br>
----
----
{{#multimaps:11.236685050559519, 76.05178088125159|zoom=11.2381, 76.08283}}
{{Slippymap|lat=11.2381|lon= 76.08283|zoom=18|width=full|height=400|marker=yes}}
<!---->
<!---->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1515474...2536516" എന്ന താളിൽനിന്ന് ശേഖരിച്ചത്