Jump to content
സഹായം

"യു.എൻ എച്ച്. എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

as
(as)
(as)
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാസറഗോഡ് ജില്ല ഹൊസദുര്‍ഗ്ഗ് താലൂക്ക് പെരിയ ഗ്രാമം കല്ല്യോട്ട് എന്ന മനോഹരമായ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്. ബേക്കല്‍ ഉപജില്ലയിലെ മലയോര മേഖലയിലെ ഏക വിദ്യാലയമാണിത്. കാഞ്ഞങ്ങാടുനിന്നും ഏകദേശം 18 കിലോമീറ്റര്‍ അകലെയാണ് കല്ല്യോട്ട്. ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്.
കാസറഗോഡ് ജില്ലയില്‍  പുല്ലൂര്‍  - പെരിയ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പുല്ലൂര്‍  ഉദയനഗര്‍ ഹൈസ്കൂള്‍  അരനൂറ്റാണ്ടായി  ഒരു നാടിന്റെ  സമഗ്ര പുരോഗതിയുടെ  ഹൃദയ സ്പന്ദനമായി  നിലകൊള്ളുന്ന  വിദ്യാലയമാണ്. ഒരു നാടിന്റെ  വികസന പാതയിലെ  ചരിത്രരേഖയായിത്തീര്‍ന്ന സ്ഥാപനം പാവപ്പെട്ടവരുടേയും  സാധാരണക്കാരുടെയും കുട്ടികള്‍ക്കായി  ഇന്നും  നിലകൊള്ളുന്നു.


== ചരിത്രം ==
== ചരിത്രം ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/151543" എന്ന താളിൽനിന്ന് ശേഖരിച്ചത്