Jump to content
സഹായം

"യു.എൻ എച്ച്. എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

as
(as)
(as)
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1അമ്പത്തിയഞ്ചിലധികം വര്‍ഷം വിദ്യാദായിനിയായി കല്ല്യോട്ടിന്റെ പുണ്യഭൂമിയില്‍‍ വിരാജിച്ചു നില്‍ക്കുന്ന സരസ്വതീക്ഷേത്രം മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടങ്ങളില്‍ തറവാടുകളിലെയും പ്രമാണി കുടുംബങ്ങളിലെയും താളിയോലഗ്രന്ഥങ്ങളും ക്ഷേത്രകലയായ പൂരക്കളിയും കൈകാര്യം ചെയ്യാന്‍ വേണ്ടി നാട്ടെഴുത്തു പള്ളിക്കൂടങ്ങളും നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള കളരികളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. സാര്‍വത്രിക വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ആധിക്യം കൊണ്ടും സാഹചര്യം കൊണ്ടും താഴ്ന്ന വരുമാനക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അത്തരം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് 1954 ല്‍ കുഞ്ഞാച്ചന്‍ വീട് കളപ്പുരയില്‍ 25 കുട്ടികള്‍ക്കായി തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണ് വിജ്ഞാന ദീപമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ നറുവെളിച്ചം വിതറിക്കൊണ്ട് കല്ല്യോട്ട് ഗവ. ഹൈസ്കൂളായി മാറിയിരിക്കുന്നത്. 1961 ല്‍ യു.പി ആയും 1980 ല്‍ ഹൈസ്കൂളായും 2004ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഈ കാലഘട്ടത്തില്‍ നാടിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പുരോഗതികളില്‍ ഉറവിടമാകാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കലാ കായിക പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ എസ്സ്.എസ്സ്. എല്‍ .സി യില്‍ 100 ശതമാനവും ഹയര്‍സെക്കന്ററിയില്‍ 98 ശതമാനവും വിജയം കൈവരിക്കാന്‍ സാധിച്ചു. 800 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയാല്‍ വീര്‍പ്പുമുട്ടുകയാണ്.
1കാസറഗോഡ്  ജില്ലയില്‍  പുല്ലൂര്‍  - പെരിയ പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന  പുല്ലൂര്‍  ഉദയനഗര്‍ ഹൈസ്കൂള്‍  അരനൂറ്റാണ്ടായി  ഒരു നാടിന്റെ  സമഗ്ര പുരോഗതിയുടെ  ഹൃദയ സ്പന്ദനമായി  നിലകൊള്ളുന്ന  വിദ്യാലയമാണ്. 1953  ല്‍ അഡ്വ. പി കൃഷ്ണന്‍  പ്രസിഡന്റായും  ശ്രീ.വസന്തഷേണായി  മാസ്റ്റര്‍  വൈസ് പ്രസിഡന്റായും  പുല്ലൂര്‍  എഡ്യുക്കേഷണല്‍  ആന്റ്  കള്‍ച്ചറല്‍ സെന്റര്‍  എന്ന  സൊസൈറ്റി  രൂപീകരിച്ചു. അഡ്വ. പി കൃഷ്ണന്‍  നായര്‍ക്കുശേഷം  ശ്രീ. വി.രാഘവന്‍ നായര്‍  പുതിയ  മാനേജരായി. 1962 ല്‍ ശ്രീ. വിഷ്ണു  വാഴുന്നവര്‍ മാനേജരായി 8,9 ക്ലാസ്സുകള്‍  ആരംഭിച്ചുകൊണ്ട്  ഹൈസ്കൂളിന്റെ  ആദ്യ ബാച്ച്  തുടങ്ങി. ശ്രീ.വസന്തഷേണായി  മാസ്റ്റര്‍  ആയിരുന്നു  ആദ്യ പ്രധാനധ്യാപകന്‍ . 1964 ല്‍ പുല്ലൂര്‍  പ്രദേശത്തെ  ആദ്യ  പത്താം തരം  ബാച്ച്  ഉദയനഗറില്‍  നിന്നും  പുറത്തിറങ്ങി. 1985  ല്‍ ശ്രീ. വിഷ്ണു വാഴുന്നവര്‍  സ്ഥാപനം  കോഴിക്കോട്  രൂപതയ്ക്ക്  കൈമാറി.  
പിന്നീട്  രൂപത വിഭജിക്കപ്പെട്ടപ്പോള്‍ സ്കൂള്‍ ഇന്നത്തെ  മാനേജ്മെന്റായ  കണ്ണൂര്‍  രൂപതയുടെ  കൈയില്‍  വന്നു. ഒരു നാടിന്റെ  വികസന പാതയിലെ  ചരിത്രരേഖയായിത്തീര്‍ന്ന സ്ഥാപനം പാവപ്പെട്ടവരുടേയും  സാധാരണക്കാരുടെയും കുട്ടികള്‍ക്കായി  ഇന്നും  നിലകൊള്ളുന്നു. കുറേ വര്‍ഷങ്ങളായി  SSLC  പരീക്ഷയില്‍  100 %  വിജയമാണ്  സ്കൂളിന്  ലഭിച്ചു കൊണ്ടിരിക്കുന്നത് . 2015 – 16  അധ്യയനവര്‍ഷത്തിലെ  SSLC പരീക്ഷയില്‍  ഗ്രേഡിംഗ്  അടിസിഥാനത്തില്‍  ബേക്കല്‍  സബ് ജില്ലയില്‍  ഒന്നാം  സ്ഥാനവും കാസറഗോഡ്  റവന്യു ജില്ലയില്‍  13 - ാം  സ്ഥാനവും  കൈവരിച്ചത്  ശ്രദ്ധേയമായ  നേട്ടമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/151538" എന്ന താളിൽനിന്ന് ശേഖരിച്ചത്