"ഹരിതം പരിസ്ഥിതി ക്ലബ് / ഗവ എൽ പി എസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹരിതം പരിസ്ഥിതി ക്ലബ് / ഗവ എൽ പി എസ് പുതുപ്പള്ളി (മൂലരൂപം കാണുക)
23:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:I36409veg.jpg|ലഘുചിത്രം]] | |||
ഹരിതം എന്ന പേരിൽ ഒരു പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുറ്റത്തു അതിമനോഹരമായ ഒരു പൂന്തോട്ടം,താമരക്കുളം,പാർക്ക് എന്നിവ സെറ്റ് ചെയ്തിരിക്കുന്നു.കൂടാതെ പിൻവശത്തായി ഒരു പച്ചക്കറിത്തോട്ടവും ഉണ്ട്.തക്കാളി,പയർ ,വെള്ളരിക്ക,കോവൽ,പച്ചമുളക് എന്നിങ്ങനെയുള്ളവ കൃഷി ചെയ്തു വരുന്നു.അതിനോടൊപ്പം തന്നെ പലയിനത്തിൽപ്പെട്ട വാഴകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.വിളവെടുപ്പിനായി സ്കൂളിൽ എത്തിയത് ദേവികുളങ്ങര ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ.പവനനാഥൻ ആണ്.പഞ്ചായത്തു സെക്രട്ടറി,കൃഷി ഓഫീസർ ,മെമ്പർമാർ ,എസ് എം.സി അംഗങ്ങൾ ,അദ്ധ്യാപകർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു. | ഹരിതം എന്ന പേരിൽ ഒരു പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുറ്റത്തു അതിമനോഹരമായ ഒരു പൂന്തോട്ടം,താമരക്കുളം,പാർക്ക് എന്നിവ സെറ്റ് ചെയ്തിരിക്കുന്നു.കൂടാതെ പിൻവശത്തായി ഒരു പച്ചക്കറിത്തോട്ടവും ഉണ്ട്.തക്കാളി,പയർ ,വെള്ളരിക്ക,കോവൽ,പച്ചമുളക് എന്നിങ്ങനെയുള്ളവ കൃഷി ചെയ്തു വരുന്നു.അതിനോടൊപ്പം തന്നെ പലയിനത്തിൽപ്പെട്ട വാഴകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.വിളവെടുപ്പിനായി സ്കൂളിൽ എത്തിയത് ദേവികുളങ്ങര ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ.പവനനാഥൻ ആണ്.പഞ്ചായത്തു സെക്രട്ടറി,കൃഷി ഓഫീസർ ,മെമ്പർമാർ ,എസ് എം.സി അംഗങ്ങൾ ,അദ്ധ്യാപകർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:36409harithamvegitable.jpg|ലഘുചിത്രം]] | [[പ്രമാണം:36409harithamvegitable.jpg|ലഘുചിത്രം]] |