Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 52: വരി 52:
ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ  ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.

'''യോഗദിനം'''

അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സ് നടത്തി." ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരം  " എന്ന ആശയവുമായി നടത്തിയ പരിപാടിക്ക് യോഗാചാര്യനും നമ്മുടെ PTA പ്രസിഡന്റുമായ ശ്രീ. വിജയഘോഷ് നേതൃത്വം നൽകി. കുമാരി. വൈഗ വിജയഘോഷ് യോഗ പ്രദർശനം നടത്തി.

[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]

വരി 72: വരി 70:
===== വായനാവാരാചരണം =====
===== വായനാവാരാചരണം =====
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന  വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു.
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന  വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു.
'''യോഗദിനം'''
അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സ് നടത്തി." ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരം  " എന്ന ആശയവുമായി നടത്തിയ പരിപാടിക്ക് യോഗാചാര്യനും നമ്മുടെ PTA പ്രസിഡന്റുമായ ശ്രീ. വിജയഘോഷ് നേതൃത്വം നൽകി. കുമാരി. വൈഗ വിജയഘോഷ് യോഗ പ്രദർശനം നടത്തി.

===== '''ബഷീർ ദിനം''' =====
===== '''ബഷീർ ദിനം''' =====
725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1515050" എന്ന താളിൽനിന്ന് ശേഖരിച്ചത്