|
|
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}} | | {{PHSSchoolFrame/Pages}} |
| ഘടന
| |
|
| |
|
| | === ഘടന === |
| | [[പ്രമാണം:13061classroom.jpeg|ലഘുചിത്രം|ഹൈസ്കൂൾ ക്ലാസ് റൂം]] |
| <small>ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ </small> | | <small>ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ </small> |
|
| |
|
വരി 9: |
വരി 10: |
|
| |
|
| <small>എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.</small> | | <small>എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.</small> |
|
| |
| <small>ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു.</small>
| |
|
| |
| <small>ജൂൺ 19ാംതീയതി മുതൽ വായനാവാരം കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി.</small>
| |
|
| |
| <small>ഗൂഗിൾ മീറ്റ് വഴികുട്ടികൾക്ക് ഓൺലൈൻടൈംടേബിൾ പ്രകാരംക്ലാസുകൾ നൽകുവാൻആരംഭിച്ചു. എല്ലാ ആഴ്ചയും വീക്കിലി ക്വിസ് ,പത്രവാ൪ത്തയെ അടിസ്ഥാനമാക്കി ഡെയ് ലി ക്വിസ്എന്നിവ തുടങ്ങി. 12,13 തീയതികളിൽ ക്ലാസ് പി.ടി.എ യോഗങ്ങൾ നടന്നു.</small>
| |
|
| |
| <small>.ജൂലൈ 4 മാഡം ക്യൂറി ചരമവാ൪ഷികദിനം, ജൂലൈ 5 ബഷീ൪ദിനം,ജൂലൈ11 ലോകജനസംഖ്യാദിനം,ജൂലൈ 21 ചാന്ദ്രദിനം,ജൂലൈ 31 പ്രേംചന്ദ്ദിനം എന്നിവവിവിധ പരിപാടികളോടെ നടത്തി. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്മാ൪ട്ട് ടീച്ച൪ @ 2.0ഐ.ടി പരിശീലനം ജൂലൈ 24 മുതൽ 26 വരെ നടത്തി.</small>
| |
|
| |
| <small>ശാസ്ത്രരംഗംക്ലബ്ബിന്റെ ഉദ്ഘാടനംശാസ്ത്രലേഖകനുംപരിസ്ഥിതിപ്രവ൪ത്തകനുമായ ശ്രീ. വിജയകുമാ൪ ബ്ലാത്തൂ൪ നി൪വ്വഹിച്ചു.</small>
| |
|
| |
| <small>ക്വിറ്റിന്ത്യാദിനം, ഹിരോഷിമാതദിനം, നാഗസാക്കിദിനം, ഓണാഘോഷം,ദേശീയകായികദിനം എന്നിവ വിവിധ പരിപാടികളോടെ നടത്തി.</small>
| |
|
| |
| <small>ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 'മക്കൾക്കൊപ്പം' രക്ഷാക൪ത്തൃ ശാക്തീകരണ പരിപാടി ആഗസ്റ്റ് 24, 30 എന്നീതീയതികളിൽ നടത്തി.3.9.2021 ന് ഓൺലൈൻ പഠനസാഹര്യമില്ലാത്തകുട്ടികൾക്ക് ഫോൺ,ടാബ് എന്നിവവിതരണം ചെയ്തു.ശാസ്ത്രരംഗത്തിന്റെവിവിധ മത്സരങ്ങൾക്ക് കുട്ടികളെതയ്യാറാക്കി. സപ്തംബ൪ 5 ന് അദ്ധ്യാപകദിനം, 8 ന് സാക്ഷരതാദിനം, 14 ന് ഹിന്ദിദിനം,16 ന് ഓസോൺദിനംഎന്നിവ വിവിധ പരിപാടികളോടെ നടത്തി.</small>[[പ്രമാണം:13061act8.jpeg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:13061act8.jpeg]] <small>നവംബർ 11 ദേശീയവിദ്യാഭ്യാസദിനം, 14ശിശുദിനം എന്നിവ വിവിധ പരിപാടികളോടെനടത്തി.</small>
| |
|
| |
| <small>22ാം തീയ്യതി മുതൽ സ്കൂൾ ബസ്സ് സ൪വ്വീസ് ആരംഭിച്ചു.ആദ്യത്തെ രണ്ടാഴ്ച എല്ലാ ക്ലാസുകൾക്കും പഠനത്തോട് ആഭിമുഖ്യം വളരുന്ന രീതിയിലുള്ള പ്രവ൪ത്തനങ്ങൾ മാത്രം നൽകി. ഒപ്പം കോവിഡിനെതിരായ മുൻകരുതലുകളെക്കുറിച്ചുള്ള ക്ലാസുകളും നൽകി.</small>
| |
|
| |
| <small>കുട്ടികളുടെ മനസ്സിന് ഉന്മേഷം നൽകുവാനായി അവരുടെകോവിഡ്കാല സൃഷ്ടികൾ ഉൾക്കൊള്ളിച്ച്കൊണ്ട് സ൪ഗയാനം എന്ന പേരിൽപ്രദ൪ശനം സംഘടിപ്പിച്ചു. എല്ലാറ്റിനുമുപരിയായി ശാസ്ത്രലേഖന മത്സരത്തിൽഹൈസ്കൂൾ വിഭാഗത്തിൽ പത്താം തരത്തിലെ ഷാലിമ. എസ് . സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനമായി മാറി.</small>
| |
|
| |
| <small>അതിജീവനം , കുട്ടികൾക്കുള്ള ക്ലാസ്സ് ജിമേഷ് മാസ്റ്ററും ഷിജിന ടീച്ചറും കൂടി സ്കൂളിൽ സംഘടിപ്പിച്ചു.</small>
| |
|
| |
| <small>പത്താംക്ലാസ് പൊതുപരീക്ഷയെഴുതാൻ തയ്യാറാകുന്ന കുട്ടികൾക്ക് അവരുടെ സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനു വേണ്ടിയും പഠനത്തിൽ പ്രോത്സാഹനം നൽകുന്നതിനുവേണ്ടിയുമായി കൗൺസിലിംഗ് കം മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ശ്രീ.ഷാജു സാറാണ് ക്ലാസ് നയിച്ചത്.</small>
| |
|
| |
| <small>ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ,ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗൃഹസന്ദർശനം നടത്തുകയും ,രാത്രിയിൽ ദീപം തെളിയിക്കാനുള്ള നിർദ്ദേശം സ്കൂളിൽ നിന്ന് നൽകിയതിനെത്തുടർന്ന് കുട്ടികൾ ദീപം തെളിയിക്കുകയും ചെയ്തു.</small>
| |
|
| |
| <small>ഡിസംബർ10 മനുഷ്യാവകാശ ദിനം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.</small>
| |
|
| |
| <small>ഡിസംബർ 18 അറബിക്ഡേ യുമായി ബന്ധപ്പെട്ട് ചില മത്സരങ്ങൾ നടത്തി.</small>
| |
|
| |
| <small>ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ ) നൽകി.</small>
| |