Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

2018 - 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക്  പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്.  1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക് വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .  

'''* അടൽ ടിങ്കറിംഗ് ലാബ്'''
'''* അടൽ ടിങ്കറിംഗ് ലാബ്'''
വരി 18: വരി 19:
രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ    വിഷയങ്ങളുമായി ബന്ധപ്പെട്ട  പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , ഒട്ടകപക്ഷിയുടെ മുട്ട, കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന പാമ്പ് തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട്.  

*ക്ലാസ് റൂം[[പ്രമാണം:37012 classroom.jpg|ഇടത്ത്‌|ലഘുചിത്രം]]
'''*ക്ലാസ് റൂം'''[[പ്രമാണം:37012 classroom.jpg|ഇടത്ത്‌|ലഘുചിത്രം]]
4 കെട്ടിടങ്ങളിലായി 33 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 13 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും ,വൈറ്റ് ബോർഡും ക്രമീകരിച്ചിട്ടുണ്ട്

വരി 27: വരി 28:
*  
*  
*  
*  
* ഓഫീസ് റൂം
'''* ഓഫീസ് റൂം'''
ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസ്റും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻ ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.  അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്.

* സ്റ്റാഫ് റൂം   
'''* സ്റ്റാഫ് റൂം'''  
[[പ്രമാണം:37012 Staff room.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]

അദ്ധ്യാപകൻമാർക്കും , അധ്യാപിക മാർക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ  പ്രത്യേകം സ്റ്റാഫ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . സ്റ്റാഫിനോട് ചേർന്നുതന്നെ ശുചിമുറി സൗകര്യവുമുണ്ട് . അധ്യാപകർക്ക് മേശയും കറങ്ങുന്ന കസേരയും, ബുക്കുകളും ഫയലുകളും സൂക്ഷിക്കാവുന്ന വിധത്തിലുള്ള കബോർഡുകളും ക്രമീകരിച്ചിട്ടുണ്ട്.  സ്കൂൾ ജീവനക്കാരുടെ മീറ്റിങ്ങുകൾ നടത്തത്തക്ക വിധത്തിലാണ് അധ്യാപികമാരുടെ  സ്റ്റാഫ് റൂം ക്രമീകരിച്ചിരിക്കുന്നത് .

വരി 36: വരി 37:
*  
*  
*  
*  
* സെമിനാർ ഹാൾ  
'''* സെമിനാർ ഹാൾ'''

ഒരേസമയം 200 പേർക്ക് ഇരിക്കാൻ പറ്റുന്ന ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സെമിനാർ ഹാൾ ക്രമീകരിച്ചിട്ടുണ്ട് . ഫാൻ, ലൈറ്റ്, മൈക്ക് ,വൈറ്റ് ബോർഡ് എന്നിവയോടുകൂടി സ്റ്റേജ് ഉൾപ്പെടെയുള്ള ഹോളാണ് ക്രമീകരിച്ചിട്ടുള്ളത് .  

* ആഡിറ്റോറിയം  
 
'''* ആഡിറ്റോറിയം'''

ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് .

* കളി സ്ഥലം
'''* കളി സ്ഥലം'''

സ്കൂളിന്കായിക വിനോദങ്ങളിൽ ഏർപ്പെടാൻ മൂന്ന് തരം ഗ്രൗണ്ടുകളാണുള്ളത്. സ്കൂളിന്റെ നേരെ എതിർ വശത്തുള്ള സൊസൈറ്റി കെട്ടിടത്തിനോട് ചേർന്ന് ചെറിയ ഗ്രൗണ്ട്സ്ഥിതി ചെയ്യുന്നു. സ്കൂളിലെ ഹെൽത്ത്എഡ്യൂക്കേഷൻ പീരീഡ് കുട്ടികൾക്കുള്ള പ്രാഥമിക കായിക വിദ്യാഭ്യാസം ഇവിടെ നടത്തുന്നു. നാല് വശവും പൂർണമായും ഒരാൾ പൊക്കത്തിലുള്ള മതിലുകളാൽ ചുറ്റപ്പെട്ട ഗ്രൗണ്ട് താരതമ്യേനെ ചെറുതാണ് .  

വരി 51: വരി 53:
മൂന്നാമതായിസ്കൂളിന്റെ മുൻവശത്തു  വലിയ സ്റ്റേജോടുകൂടിയ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ട്നിർമാണം പുരോഗമിക്കുന്നു , ജൂഡോ റോൾബോള് തുടങ്ങിയ മത്സര ഇനങ്ങൾനടത്തുന്ന രീതിയിലാണ് നിർമാണം .

* സ്കൂൾ ബസ്  
'''* സ്കൂൾ ബസ്  '''
[[പ്രമാണം:37012 school Bus.jpg|ലഘുചിത്രം|SCHOOL BUS]]

നാഷണൽ ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്ന് നടത്തിയ ആദ്യ സംരംഭം എന്ന നിലയിൽ ഒരു വാൻ എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി ഒരു സ്കൂൾ ബസ് മേടിക്കുകയും ക്രമേണ രണ്ട്  മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് തിരുവല്ല ചെങ്ങന്നൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും  കുട്ടികൾ എത്തുകയും അതുപോലെതന്നെ ഇരവിപേരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലേക്ക് നെടുമ്പ്രം, കുറ്റൂർ, പെരിങ്ങര, കല്ലൂപ്പാറ, പുറമറ്റം,കവിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക്  സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും അഞ്ചു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .

* ഉച്ചഭക്ഷണശാല / സ്മാർട്ട്‌ അടുക്കള
'''* ഉച്ചഭക്ഷണശാല / സ്മാർട്ട്‌ അടുക്കള'''
[[പ്രമാണം:37012 DINING HALL.jpg|ലഘുചിത്രം|128x128ബിന്ദു|DINING HALL]]

വിറകടുപ്പ്,ഗ്യാസ് അടുപ്പ്, പാത്രങ്ങൾ വെക്കാനുള്ള ഷെൽഫ്, ഫ്രിഡ്ജ്, പാത്രം കഴുകുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥലം, ഭക്ഷണം വിളമ്പുന്നതിനുള്ള ഗ്രാനൈറ്റ് പാകിയ വാർത്ത മേശ എന്നീ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട്‌ അടുക്കള. ഉച്ചഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നീ സാധനങ്ങൾ വെക്കുന്നതിനുള്ള സംഭരണ മുറി..ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ വിവിധ വലുപ്പത്തിലുള്ള പാത്രങ്ങൾ, ചിരവ, അരിയും മറ്റുസാധനങ്ങളും അളന്നു തൂക്കുന്നതിനുള്ള മെഷീൻ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ.നാനൂറോളം കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഇരുമ്പ് ബെഞ്ച്, ഗ്രാനൈറ്റ് പാകിയ വാർത്ത മേശ , ലൈറ്റും ഫാനും ഉൾപ്പെടെയുള്ള വിശാലമായ ഭക്ഷണശാല. അടുക്കളയും,സംഭരണ മുറിയും ,ഉച്ച ഭക്ഷണം കഴിക്കുന്ന മുറി എന്നിവ ടൈൽ പാകി ആധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനുള്ള മാലിന്യ സംസ്കരണി, കൈകഴുകുന്നതിനായി  നാലുകൂട്ടം പൈപ്പ് സൗകര്യം എന്നിവയുണ്ട് .

* കുടിവെള്ള പദ്ധതി
'''* കുടിവെള്ള പദ്ധതി'''

ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .

[[പ്രമാണം:37012 DRINKING WATER.jpg|ലഘുചിത്രം|DRINKING WATER]]

2018 -19 വർഷത്തിൽ തെങ്ങും തറയിൽ ശ്രീ ടി പി പ്രകാശ് കുമാർ സ്കൂളിലേക്ക് വാട്ടർ കൂളർ നൽകുകയുണ്ടായി. ബോസ്കോ തിരുവല്ല സ്പോൺസർ ചെയ്ത 4 കൂളറുകൾ സ്കൂളിൽ സ്ഥാപിച്ചു . 2019 20 ഓക്സ്ഫാം സംഭാവന ചെയ്ത ഫിൽറ്റർ യൂണിറ്റും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.  

* ഓക്സ്ഫാം സംഭാവനകൾ  
'''* ഓക്സ്ഫാം സംഭാവനകൾ'''

ഓക്സ്ഫാം എന്ന അന്താരാഷ്ട്ര സംഘടന നമ്മുടെ സ്കൂളിന് ആർ ഒ പ്ലാൻറ് ,ഹാൻഡ് വാഷിംഗ് ഏരിയ എന്നിവ സജ്ജമാക്കി തന്നു . ഫയർ ആൻഡ് സേഫ്റ്റി , ഫസ്റ്റ് എയ്ഡ് , എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ അധ്യാപകർക്കും  വിദ്യാർഥികൾക്കും നൽകുകയുണ്ടായി. സ്കൂൾ സേഫ്റ്റി പ്ലാൻ തയ്യാറാക്കുന്ന പത്തനംതിട്ട ജില്ലയിലെ ഒന്നാമത്തെ സ്കൂളായി ഈ സംഘടന നമ്മുടെ സ്കൂളിനെ ഉയർത്തി . അതേപോലെതന്നെ സ്കൂളിൻറെ ആവശ്യത്തിലേക്കായി സോളാർ ലാമ്പ് സംഭാവന ചെയ്തു. സ്കൂളിലെ ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടഒരു യൂണിറ്റും സംഭാവന ചെയ്തു.കൂടാതെ മാലിന്യ ശേഖരണികളും സംഭാവന ചെയ്തു

* ശുചിമുറി  
'''* ശുചിമുറി'''
[[പ്രമാണം:37012 Toilets.jpg|ഇടത്ത്‌|ലഘുചിത്രം]]

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്.  കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറിയും ക്രമീകരിച്ചിട്ടുണ്ട് .

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1513015" എന്ന താളിൽനിന്ന് ശേഖരിച്ചത്