Jump to content
സഹായം

"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും, വൃത്തിയുള്ള കിണറും ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്നു. കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനായി രണ്ട് മഴവെള്ള സംഭരണികളും സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു. കുടിവെള്ളത്തിനുള്ള വാട്ടർ പ്യൂരിഫയറുകളും വിദ്യാലയത്തിലുണ്ട്. മാലിന്യ ശേഖരണത്തിന് ബയോ ബിന്നുകളും, മാല്യന്യ സംസ്കരണത്തിനായി കമ്പോസ്റ്റ് യൂണിറ്റുകളും വിദ്യാലത്തിലെ പരിസരം വൃത്തിയുള്ളതായി സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.   

കൈറ്റിൽ നിന്നും ലഭിച്ച  7 പ്രൊജക്ടറുകളും, 14 ലാപ്ടോപ് കമ്പ്യൂട്ടറുകളും കുട്ടികളുടെ പഠനം രസകരമാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. ഇത് കൂടാതെ  4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും പഠനാവശ്യങ്ങൾക്കു ഉപകരിക്കുന്നുണ്ട്. ഇതുകൂടാതെ വീഡിയോ കോൺഫെറെൻസിങ് സംവിധാനത്തോട് കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂമും വിദ്യാലത്തിലുണ്ട്.  വിദ്യാലയത്തിൽ നിലവിൽ ക്ലാസ്റൂം അദ്‌ധിഷ്ഠിത വായന മൂലകൾ ആണുള്ളത്. ഇവ ലൈബ്രെറി ചാർജുള്ള അധ്യാപകരുടെയും ക്‌ളാസ് ടീച്ചർമാരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഉണ്ട് സ്കൂളിലെ പ്രധാന കെട്ടിടത്തെ മുൻവശം മുഴുവൻ ഇൻറർലോക്ക് പതിച്ചു മനോഹരമാക്കിയിട്ടുണ്ട് .വിദ്യാലയത്തിലെ കെട്ടിടങ്ങളിലും  മതിലുകളിലും പൂര്വവിദ്യാർത്ഥികൾ വരച്ചിരിക്കുന്ന ചിത്രങ്ങൾ കൂട്ടികളുടെ മനം കുളിർപ്പിക്കുന്നതാണ്  
കൈറ്റിൽ നിന്നും ലഭിച്ച  7 പ്രൊജക്ടറുകളും, 14 ലാപ്ടോപ് കമ്പ്യൂട്ടറുകളും കുട്ടികളുടെ പഠനം രസകരമാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. ഇത് കൂടാതെ  4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും പഠനാവശ്യങ്ങൾക്കു ഉപകരിക്കുന്നുണ്ട്. ഇതുകൂടാതെ വീഡിയോ കോൺഫെറെൻസിങ് സംവിധാനത്തോട് കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂമും വിദ്യാലത്തിലുണ്ട്.  വിദ്യാലയത്തിൽ നിലവിൽ ക്ലാസ്റൂം അദ്‌ധിഷ്ഠിത വായന മൂലകൾ ആണുള്ളത്. ഇവ ലൈബ്രെറി ചാർജുള്ള അധ്യാപകരുടെയും ക്‌ളാസ് ടീച്ചർമാരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഉണ്ട് സ്കൂളിലെ പ്രധാന കെട്ടിടത്തെ മുൻവശം മുഴുവൻ ഇൻറർലോക്ക് പതിച്ചു മനോഹരമാക്കിയിട്ടുണ്ട് .വിദ്യാലയത്തിലെ കെട്ടിടങ്ങളിലും  മതിലുകളിലും പൂര്വവിദ്യാർത്ഥികൾ വരച്ചിരിക്കുന്ന ചിത്രങ്ങൾ കൂട്ടികളുടെ മനം കുളിർപ്പിക്കുന്നതാണ് <gallery mode="packed-overlay">
 
പ്രമാണം:19805 - school paint 2.jpeg
പ്രമാണം:19805-school paint 4.jpeg
പ്രമാണം:19805-school paint 1.jpeg
</gallery>

389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512977" എന്ന താളിൽനിന്ന് ശേഖരിച്ചത്