Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹയർസെക്കന്ററി
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഹയർസെക്കന്ററി)
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
2000 ത്തിലാണ് നമ്മുടെ വിദ്യാലയത്തിൽ പ്ലസ് ടു വിഭാഗം ആരംഭിക്കുന്നത് രണ്ട് സയൻസ്(ബിയോളജി, ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് )ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ്(ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി )ബാച്ചുമാണുള്ളത്.ഓരോ ബാച്ചിലും 60 വീതം കുട്ടികളാണ് പഠിക്കുന്നത്.തുടക്കത്തിലെ ഭൗതിക സാഹചര്യങ്ങളിൽ നിന്നും സ്കൂളിന് ഏറെ മുന്നേറാൻ കഴിഞ്ഞീട്ടുണ്ട്.എല്ലാ ക്ലാസ്സ്‌ മുറിയിലും പ്രൊജക്ടർ, ഇന്റർനെറ്റ്‌ തുടങ്ങിയ പഠന സൗകര്യങ്ങളും ക്ലാസ്സിന് വെളിയിൽ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്.2014 മുതൽ നാഷണൽ സർവീസ് സ്കീംമും പ്രവത്തിച്ചുവരുന്നു. കൂടാതെ സ്കിൽ അക്വിസിഷൻ പ്രോഗ്രാം, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്‌ തുടങ്ങിയവയും പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ മാനസിക പ്രയാസങ്ങൾ ലഘുകരിക്കുന്നതിന് കൗൺസിലർ ടീച്ചറുണ്ട്.പ്രിൻസിപ്പൽ അടക്കം 17 അധ്യാപകരും രണ്ട് ലാബ് അസിസ്റ്റന്റും സേവനമനുഷ്ഠിക്കുന്നു.{{PVHSSchoolFrame/Pages}}
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512928" എന്ന താളിൽനിന്ന് ശേഖരിച്ചത്