Jump to content
സഹായം

"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:

1861ൽ കേരളസഭയുടെ വികാരി ജനറാളായിരുന്ന ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ സുപ്രധാനമായ ഒരു കൽപ്പന പുറപ്പെടുവിച്ചു - 'ഓരോ പള്ളിയോടൊത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചിരിക്കണം. അല്ലാത്തപക്ഷം പള്ളിയിലെ വികാരിക്ക് അംശമുടക്ക് നൽകുന്നതായിരിക്കും'. ഈ കൽപ്പനയുടെ വെളിച്ചത്തിൽ അനേകം പള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടു. 1928ലാണ് എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. പിന്നീട് അതിന് സെന്റ് സേവ്യേഴ്‌സ് എന്ന് പേരിട്ടു. ആരംഭത്തിൽ ക്ല്ാസ്സുകൾ നടത്തിയിരുന്നത് പള്ളിയുടെ നടപ്പുരയിലും ഓലമേഞ്ഞ സങ്കീർത്തിയിലൊക്കെയായിരുന്നു. പിന്നീട് സ്‌കൂളിനുവേണ്ടി പള്ളിയുടെ തെക്കേവശത്ത് ഒരു കെട്ടിടം പണിതുണ്ടാക്കി. കാലക്രമേണ ഈ സ്‌കൂളിന്റെ ഒരു ശാഖ വട്ടണാത്രയിലും ആരംഭിച്ചു. എൽ.പി. സ്‌കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ പുതുക്കാടുള്ള മുള്ളക്കര ഔസേഫ് മാഷായിരുന്നു. യു.പി. സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത് അളഗപ്പചെട്ടിയാരുടെ നാമധേയത്തിലാണ്. സ്‌കൂൾ പണിയുവാൻ വേണ്ടി അളഗപ്പചെട്ടിയാർ അന്ന് (1945) ആയിരം രൂപ സംഭാവന നൽകുകയും സ്‌കൂളിന് തന്റെ പേര് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യു.പി. സ്‌കൂളിന്റെ ആദ്യത്തെ മാനേജർ മഞ്ഞളി (മുള്ളക്കര വളപ്പിൽ) ദേവസ്സിയായിരുന്നു. ആദ്യത്തെ ഹംഡ്മാസ്റ്റർ മഞ്ഞളി ദേവസ്സിക്കുട്ടി മാസ്റ്റർ ആയിരുന്നു.   

[[പ്രമാണം:Alagappa Chettiyar.png|ലഘുചിത്രം]]
പ്രമാണം:Alagappa Chettiyar.png  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 95: വരി 94:
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏകദേശം ഒന്നര വർഷക്കാലമായി പഠനം ഓൺലൈനാക്കിയിട്ട്. കളിചിരികളില്ലാതെ കൂട്ടുക്കാരേയും അധ്യാപകരെയും കാണാതെ, കളിസ്ഥലങ്ങളിലെത്താതെ നമ്മുടെ കുട്ടികൾ വീടുകളിൽതന്നെ തളയ്ക്കപ്പെട്ടിരിക്കുകയാണ്. വീട് വിദ്യാലയമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ മാതാപിതാക്കൾ അധ്യാപകരായും സുഹൃത്തുക്കളായും മാറണം. ഈ സാഹചര്യത്തിലാണ് നമ്മുടെ കുട്ടികൾക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠനപിന്തുണ നൽകുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി ശാസ്ത്ര-സാഹിത്യ പരിക്ഷത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ മക്കൾക്കൊപ്പം പരിപാടി സ്‌കൂളുകളിൽ നടപ്പാക്കുന്നത്.  

മക്കൾക്കൊപ്പം പരിപാടിയുടെ സ്‌കൂൾതല സംഘാടക സമിതി 11.08.2021ന് 12 മണിക്ക് ഗൂഗിൾ മീറ്റിലൂടെ യോഗം ചേർന്നു. സ്‌കൂൾ മാനേജർ ഫാ. ജോസ് തെക്കേകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടീച്ചർ ഇൻ ചാർജ്ജ് വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് വാർഡ് മെംബർ ശ്രീമതി ജോസി ജോണി ആയിരുന്നു. ഉപജില്ലാ റിസോഴ്‌സ് പേഴ്‌സൺ ശ്രീ. എസ്. ശിവദാസ് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് അസി. മാനേജർ ലിപിൻ ചെമ്മണ്ണൂർ, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ദിവ്യ സുഭാഷ്, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്ീ. പ്രിൻസ് മഞ്ഞളി, റിട്ട. ഹെഡ്മിസ്ട്രസ്സ് ആനി ടീച്ചർ, ബി.ആർ.സി. കോർഡിനേറ്ററ്# ഗ്രീഷ്മ ടീച്ചർ തുടങ്ങിയവർ ആശംകളർപ്പിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ശശിപ്രകാശ് നന്ദി പറഞ്ഞു.  
മക്കൾക്കൊപ്പം പരിപാടിയുടെ സ്‌കൂൾതല സംഘാടക സമിതി 11.08.2021ന് 12 മണിക്ക് ഗൂഗിൾ മീറ്റിലൂടെ യോഗം ചേർന്നു. സ്‌കൂൾ മാനേജർ ഫാ. ജോസ് തെക്കേകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടീച്ചർ ഇൻ ചാർജ്ജ് വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് വാർഡ് മെംബർ ശ്രീമതി ജോസി ജോണി ആയിരുന്നു. ഉപജില്ലാ റിസോഴ്‌സ് പേഴ്‌സൺ ശ്രീ. എസ്. ശിവദാസ് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് അസി. മാനേജർ ലിപിൻ ചെമ്മണ്ണൂർ, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ദിവ്യ സുഭാഷ്, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്ീ. പ്രിൻസ് മഞ്ഞളി, റിട്ട. ഹെഡ്മിസ്ട്രസ്സ് ആനി ടീച്ചർ, ബി.ആർ.സി. കോർഡിനേറ്റർ ഗ്രീഷ്മ ടീച്ചർ തുടങ്ങിയവർ ആശംകളർപ്പിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ശശിപ്രകാശ് നന്ദി പറഞ്ഞു.  

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512815" എന്ന താളിൽനിന്ന് ശേഖരിച്ചത്