"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ് (മൂലരൂപം കാണുക)
22:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→മാനേജ്മെൻറ്
No edit summary |
|||
വരി 76: | വരി 76: | ||
== മാനേജ്മെൻറ്== | == മാനേജ്മെൻറ്== | ||
കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ (സി.ഡി.എം.ഇ.എ.) എന്ന ട്രസ്റ്റാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജ്മെൻറ്. വടക്കൻ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ചു കൊണ്ട് 1964 ലാണ് കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷൻ അസോസിയേഷൻ (സി.ഡി.എം.ഇ.എ.) രൂപീകരിച്ചത്. '''സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിന് പുറമേ സർ സയ്യിദ് കോളേജ്, കെയി സാഹിബ് ട്രെയിനിങ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കുറുമാത്തൂർ സൗത്ത് യു. പി. സ്കൂൾ''' എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും സി.ഡി.എം.ഇ.എ. ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു. [[സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/മാനേജ്മെൻറ്|അധിക വായനക്ക്]] | കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ (സി.ഡി.എം.ഇ.എ.) എന്ന ട്രസ്റ്റാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജ്മെൻറ്. വടക്കൻ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ചു കൊണ്ട് 1964 ലാണ് കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷൻ അസോസിയേഷൻ (സി.ഡി.എം.ഇ.എ.) രൂപീകരിച്ചത്. '''സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിന് പുറമേ സർ സയ്യിദ് കോളേജ്, കെയി സാഹിബ് ട്രെയിനിങ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കുറുമാത്തൂർ സൗത്ത് യു. പി. സ്കൂൾ''' എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും സി.ഡി.എം.ഇ.എ. ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു. [[സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/മാനേജ്മെൻറ്|അധിക വായനക്ക്]] | ||
== മാനേജർ== | == മാനേജർ== |