Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"പി.ജി.ജി.എം. ഗവ. യു.പി.എസ്. പഴുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ (പാറത്തോട് )പഴുമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്‌കൂളാണ്  പി.ജി.ജി.എം. ഗവണ്മെന്റ് യു പി എസ്  പഴുമല  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ (പാറത്തോട് )പഴുമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്‌കൂളാണ്  പി.ജി.ജി.എം. ഗവണ്മെന്റ് യു പി എസ്  പഴുമല  
== ചരിത്രം ==
== ചരിത്രം ==
ഉൾനാടൻ മലയോര പ്രദേശമായ പഴുമലയിൽ പഴുപതിനാറ്‌  എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട പതിനാറ് മലയരയ കുടുംബങ്ങൾ ,ചെങ്ങന്നൂർ പഞ്ഞിപ്പുഴ മഠം ജന്മി ഗോവിന്ദപ്പിള്ളയുടെ വക സ്ഥലത്തു താമസമാക്കി .ഇവരുടെ മക്കൾക്കും വാരിയാനിക്കാട്‌ ,പാലപ്ര , ചേറ്റുതോട്‌ ,പ്രദേശത്തുള്ളവർക്കും വിദ്യാഭ്യാസ സൗകര്യത്തിനായി തുടങ്ങിയ കുടിപ്പള്ളിക്കൂടത്തിന്റെ ആദ്യ രൂപമാണ് 1953ൽ സ്ഥാപിതമായ പി.ജി.ജി.എം. എൽ പി സ്കൂൾ .ഈ സ്ഥാപനം കൊച്ചുപുരക്കൽ നാരായണന്റെ മേൽനോട്ടത്തിലുള്ള മാനേജ്‌മന്റ് നടത്തിപ്പോന്നു.സ്കൂളിന്റെ പുരോഗതിയെ കരുതി 1974ൽ സ്കൂൾ ഗവണ്മെന്റിലേക്ക് കൈമാറി .1980ൽ സ്കൂൾ യു  പി  സ്കൂളായി ഉയർത്തുകയും  പി.ജി.ഗവണ്മെന്റ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512066" എന്ന താളിൽനിന്ന് ശേഖരിച്ചത്